തണ്ണിത്തോട്ടിലെ മുതിർന്ന ഇടതു പക്ഷ പ്രവർത്തകനും ദീർഘകാലം CPIM ന്റെ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന നേതാവും നിലവിൽ തണ്ണിത്തോട് പഞ്ചായത്ത് അംഗവുമായ ലാലാജി ബിജെപിയിൽ ചേർന്നു

തണ്ണിത്തോട്ടിലെ മുതിർന്ന ഇടതു പക്ഷ പ്രവർത്തകനും ദീർഘകാലം CPIM ന്റെ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന നേതാവും നിലവിൽ തണ്ണിത്തോട് പഞ്ചായത്ത് അംഗവുമായ ലാലാജി ബിജെപിയിൽ ചേർന്നു
Mar 20, 2026 10:48 AM | By Editor

തണ്ണിത്തോട്ടിലെ മുതിർന്ന ഇടതു പക്ഷ പ്രവർത്തകനും ദീർഘകാലം CPIM ന്റെ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന നേതാവും നിലവിൽ തണ്ണിത്തോട് പഞ്ചായത്ത് അംഗവുമായ ലാലാജി ബിജെപിയിൽ ചേർന്നു

പത്തനംതിട്ട : തണ്ണിത്തോട്ടിലെ മുതിർന്ന ഇടതു പക്ഷ പ്രവർത്തകനും ദീർഘകാലം CPIM ന്റെ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന നേതാവും നിലവിൽ തണ്ണിത്തോട് പഞ്ചായത്ത് അംഗവുമായ ലാലാജി ബിജെപിയിൽ ചേർന്നു. 26 വർഷം CITU ഈറ്റ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി, 14 വർഷം CITU ഈറ്റ തൊഴിലാളി യൂണിയൻ സംസ്ഥാന കോർഡിനേറ്റർ, CITU പരമ്പരാഗത വ്യവസായ തൊഴിലാളി യൂണിയൻ സംസ്ഥാന കൌൺസിൽ അംഗം, 24 വർഷം കർഷക തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡന്റ്, 11 വർഷം കേരള കർഷക സംഘം ഏരിയ കമ്മറ്റി സെക്രട്ടറി, 8 വർഷം നിർമാണ തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി, 12 വർഷം പ്ലാന്റേഷൻ യൂണിയൻ ജില്ലാ കമ്മറ്റി അംഗം, 16 വർഷം CITU ഡിസി അംഗം, 12.5 വർഷമായി തണ്ണിത്തോട് പഞ്ചായത്ത്‌ മെമ്പർ ഒക്കെയായ ലാലാജി ബിജെപി സംസ്ഥാന ആദ്യക്ഷൻ രാജീവ് ചന്ദ്രശേഖരനിൽ നിന്നും അംഗത്വം സ്വീകരിച്ചു.

thannithod

Related Stories
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

Jul 20, 2026 12:57 PM

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ...

Read More >>
Top Stories