തിരുവല്ലയിൽ സ്വതന്ത്ര സ്ഥാനാര്‍ഥിയായി യൂട്യൂബര്‍ ചെകുത്താന്‍ ; അജു അലക്സിന്റെ പത്രിക സ്വീകരിച്ചു

തിരുവല്ലയിൽ സ്വതന്ത്ര സ്ഥാനാര്‍ഥിയായി യൂട്യൂബര്‍ ചെകുത്താന്‍ ; അജു അലക്സിന്റെ പത്രിക സ്വീകരിച്ചു
Mar 25, 2026 11:14 AM | By Editor

തിരുവല്ല : നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി യൂട്യൂബര്‍ ‘ചെകുത്താന്‍’ എന്ന അജു അലക്‌സ് മത്സരിക്കും. സൂക്ഷ്മ പരിശോധനയില്‍ അജു അലക്‌സിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു. രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ മത്സരിക്കുന്നതെന്ന് അജു അലക്‌സ് പറയുന്നു. ‘യഥാര്‍ത്ഥ മാറ്റത്തിനായി സ്വതന്ത്രശബ്ദം’ എന്നാണ് അജു അലക്‌സിന്റെ പോസ്റ്റര്‍. തനിക്ക് വോട്ട് ചെയ്യണമെന്നും പിന്തുണയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ സന്ദേശമയക്കണമെന്നും അജു അലക്‌സ് ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവല്ലയില്‍ 10 പേരുടെ പത്രികകളാണ് സ്വീകരിച്ചത്. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റില്‍ വര്‍ഗീസ് മാമനാണ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാത്യു ടി തോമസും ബിജെപിയുടെ അനൂപ് ആന്റണി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായും മത്സരിക്കും

youtuber aju-alex chekuthan contest-elections

Related Stories
വർക്കലയിൽ വിദേശ വനിതയെ ഉപദ്രവിച്ച കോയമ്പത്തൂർ സ്വദേശിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു

Mar 24, 2026 03:06 PM

വർക്കലയിൽ വിദേശ വനിതയെ ഉപദ്രവിച്ച കോയമ്പത്തൂർ സ്വദേശിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു

വർക്കലയിൽ വിദേശ വനിതയെ ഉപദ്രവിച്ച കോയമ്പത്തൂർ സ്വദേശിയെ വർക്കല പൊലീസ്...

Read More >>
ഏഴംകുളം- കടമ്പനാട് മിനി ഹൈവേയിലെ വയലായിൽ വീണ്ടും വിള്ളൽ

Mar 24, 2026 02:54 PM

ഏഴംകുളം- കടമ്പനാട് മിനി ഹൈവേയിലെ വയലായിൽ വീണ്ടും വിള്ളൽ

ഏഴംകുളം- കടമ്പനാട് മിനി ഹൈവേയിലെ വയലായിൽ വീണ്ടും...

Read More >>
പോളിങ് ഉദ്യോഗസ്ഥ നിയമനം, പരിശീലനം ഉറക്കമില്ലാതെ ഉദ്യോഗസ്ഥർ

Mar 23, 2026 03:29 PM

പോളിങ് ഉദ്യോഗസ്ഥ നിയമനം, പരിശീലനം ഉറക്കമില്ലാതെ ഉദ്യോഗസ്ഥർ

പോളിങ് ഉദ്യോഗസ്ഥ നിയമനം, പരിശീലനം ഉറക്കമില്ലാതെ...

Read More >>
പോക്സോ കേസ് പ്രതിക്ക് 33.5 കൊല്ലം തടവ്

Mar 23, 2026 10:17 AM

പോക്സോ കേസ് പ്രതിക്ക് 33.5 കൊല്ലം തടവ്

പോക്സോ കേസ് പ്രതിക്ക് 33.5 കൊല്ലം...

Read More >>
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ കൃഷ്ണ മോഹനെതിരായ സൈബർ വേട്ട

Mar 22, 2026 10:11 AM

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ കൃഷ്ണ മോഹനെതിരായ സൈബർ വേട്ട

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ കൃഷ്ണ മോഹനെതിരായ സൈബർ...

Read More >>
കേരളത്തെ നടുക്കിയ ഡോ. വന്ദനദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ

Mar 21, 2026 12:42 PM

കേരളത്തെ നടുക്കിയ ഡോ. വന്ദനദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ

കേരളത്തെ നടുക്കിയ ഡോ. വന്ദനദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം...

Read More >>
Top Stories