തി​രു​വ​ല്ല​യി​ലെ നെ​ടു​മ്പ്ര​ത്ത് മ​ധ്യ​വ​യ​സ്ക​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു.

തി​രു​വ​ല്ല​യി​ലെ നെ​ടു​മ്പ്ര​ത്ത് മ​ധ്യ​വ​യ​സ്ക​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു.
Mar 26, 2026 12:18 PM | By Editor

തി​രു​വ​ല്ല​യി​ലെ നെ​ടു​മ്പ്ര​ത്ത് മ​ധ്യ​വ​യ​സ്ക​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു.

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ നെ​ടു​മ്പ്ര​ത്ത് മ​ധ്യ​വ​യ​സ്ക​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു. നെ​ടു​മ്പ്രം മു​ണ്ടു​പ​റ​മ്പി​ൽ വീ​ട്ടി​ൽ സു​വ​ർ​ണ​ന്‍റെ ഭാ​ര്യ സി​ന്ധു​വി​നാ​ണ് (54) സൂ​ര്യാ​ത​പ​മേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം നെ​ടു​മ്പ്രം പു​ത്ത​ൻ​കാ​വ് ദേ​വി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന പൊ​ങ്കാ​ല​ക്കു​ശേ​ഷം വീ​ട്ടി​ലെ​ത്തി​യ സി​ന്ധു​വി​ന് കൈ​ക​ളി​ൽ പു​ക​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ ഇ​രു കൈ​ക​ളി​ലും മു​ട്ടി​ന് താ​ഴെ​യാ​യി കു​മി​ള​ക​ൾ രൂ​പ​പ്പെ​ട്ടു. തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യാ​യ ഡോ​ക്ട​റു​ടെ അ​ടു​ത്ത് ചി​കി​ത്സ തേ​ടി. ഒ​രാ​ഴ്ച​ത്തെ വി​ശ്ര​മ​മാ​ണ് ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച​തെ​ന്ന് സി​ന്ധു പ​റ​ഞ്ഞു. റൂ​ഫി​ങ് പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നി​ടെ ര​ണ്ടാ​ഴ്ച മു​മ്പ് കു​റ്റൂ​രി​ൽ മ​ധ്യ​വ​യ​സ്ക​നും സൂ​ര്യാ​ത​പ​മേ​റ്റി​രു​ന്നു.

middle aged women suffered from sunbburn

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories