നി​യ​മ​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ന്‍വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി​യും ക​ഴി​ഞ്ഞ​തോ​ടെ പ​ത്ത​നം​തി​ട്ട​യി​ൽ മ​ത്സ​ര​ചി​ത്രം ​തെ​ളി​ഞ്ഞു; 25 സ്ഥാ​നാ​ര്‍ഥി​ക​ള്‍

നി​യ​മ​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ന്‍വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി​യും ക​ഴി​ഞ്ഞ​തോ​ടെ പ​ത്ത​നം​തി​ട്ട​യി​ൽ മ​ത്സ​ര​ചി​ത്രം ​തെ​ളി​ഞ്ഞു; 25 സ്ഥാ​നാ​ര്‍ഥി​ക​ള്‍
Mar 27, 2026 03:11 PM | By Editor

നി​യ​മ​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ന്‍വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി​യും ക​ഴി​ഞ്ഞ​തോ​ടെ പ​ത്ത​നം​തി​ട്ട​യി​ൽ മ​ത്സ​ര​ചി​ത്രം ​തെ​ളി​ഞ്ഞു; 25 സ്ഥാ​നാ​ര്‍ഥി​ക​ള്‍

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ന്‍വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി​യും ക​ഴി​ഞ്ഞ​തോ​ടെ ജി​ല്ല​യി​ൽ മ​ത്സ​ര​ചി​ത്രം തെ​ളി​ഞ്ഞു. അ​ഞ്ച്​ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി മൂ​ന്ന്​ മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളും സ്വ​ത​ന്ത്ര​രു​മ​ട​ക്കം 25 സ്ഥാ​നാ​ര്‍ഥി​ക​ളാ​ണ്​ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. തി​രു​വ​ല്ല​യി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. മൂ​ന്ന്​ സ്വ​ത​ന്ത്ര​ര​ട​ക്കം ഇ​വി​ടെ ഏ​ഴു​പേ​ർ മ​ത്സ​രി​ക്കു​മ്പോ​ൾ അ​ടൂ​ർ, കോ​ന്നി, റാ​ന്നി മ​ണ്ഡ​ല​ങ്ങ​ളി​ൽ നാ​ല്​ പേ​രാ​ണ്​ മ​ത്സ​ര​ത്തി​നു​ള്ള​ത്. ആ​റ​ന്മു​ള​യി​ൽ മ​ത്സ​രി​ക്കാ​ൻ ആ​റു​പേ​രു​ണ്ട്. തി​രു​വ​ല്ല, ആ​റ​ന്മു​ള, അ​ടൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ ആ​ന ചി​ഹ്ന​ത്തി​ൽ ബി.​എ​സ്.​പി​യു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

ആ​റ​ന്മു​ള​യി​ൽ എ​സ്.​യു.​സി.​ഐ (ക​മ്യൂ​ണി​സ്റ്റ്) സ്ഥാ​നാ​ർ​ഥി​യാ​യി രാ​ധാ​മ​ണി ബാ​റ്റ​റി ടോ​ര്‍ച്ച് ചി​ഹ്ന​ത്തി​ലും മ​ത്സ​രി​ക്കു​ന്നു. തി​രു​വ​ല്ല​യി​ലെ മാ​ത്യു ടി. ​തോ​മ​സ് -എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ഇ​ന്ത്യ​ന്‍ സോ​ഷ്യ​ലി​സ്റ്റ് ജ​ന​താ​ദ​ളി​ലെ മാ​ത്യു ടി. ​തോ​മ​സി​ന്‍റെ ചി​ഹ്നം ‘മോ​തി​രം’ ആ​ണ്. അ​ടൂ​രി​ൽ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി സി.​വി. ശാ​ന്ത​കു​മാ​റി​ന്‍റെ പേ​രി​നോ​ട് സാ​മ്യ​മു​ള്ള സി.​എ​ഫ്. ശി​വ​കു​മാ​റാ​ണ്​ ബി.​എ​സ്.​പി​യു​ടെ സ്ഥാ​നാ​ർ​ഥി. കോ​ന്നി​യി​ലെ ബി.​​ഡി.​ജെ.​എ​സ്​ സ്​​ഥാ​നാ​ർ​ഥി ടി.​പി സു​ന്ദ​രേ​ശ​ന്​ ‘തെ​ങ്ങി​ന്‍തോ​പ്പ്’ ആ​ണ്​ ചി​ഹ്​​നം. റാ​ന്നി​യി​ലെ ട്വ​ന്റി20 സ്ഥാ​നാ​ർ​ഥി തോ​മ​സ് കെ ​സാ​മു​വേ​ല്‍ ‘ച​ക്ക’ ചി​ഹ്ന​ത്തി​ലും മ​ത്സ​രി​ക്കു​ന്നു.

assembly-election-

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories