നാളെ അടൂരും പത്തനംതിട്ടയും ഗതാഗത നിയന്ത്രണം

നാളെ അടൂരും പത്തനംതിട്ടയും ഗതാഗത നിയന്ത്രണം
Mar 29, 2026 09:37 PM | By Editor

പത്തനംതിട്ട : രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടാനുബന്ധിച്ച് നാളെ അടൂർ , പത്തനംതിട്ട ടൗണുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS അറിയിച്ചു. അടൂരിലെ നിയന്ത്രണങ്ങൾ രാവിലെ 9 മണിമുതലും , പത്തനംതിട്ടയിലേത് 10.30 മുതലും ആരംഭിക്കും.

നിയന്ത്രണങ്ങൾ ഇപ്രകാരം :

അടൂർ 

  1.  9 മണി മുതൽ ടൗണിലൂടെ VVIP ഡ്യൂട്ടിയിലുള്ള ഔദ്യോഗിക വാഹനങ്ങൾ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല.
  2. എല്ലാ വാഹനങ്ങളും അടൂർ ബൈപ്പാസ് വഴി പോകേണ്ടതാണ് 
  3. പത്തനംതിട്ടയിൽ നിന്ന് വരുന്ന വാഹനങ്ങൾ ആനന്ദപ്പള്ളി മുതലും 
  4. പുനലൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പറക്കോട് മുതലും തിരിഞ്ഞ് പോകണം 
  5.  പന്തളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ബൈപാസ് വഴി മാത്രം പോകണം.

പത്തനംതിട്ട 

  1. അടൂർ പന്തളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തോലുഴം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പോകണം
  2. മൈലപ്ര , കുമ്പഴ , സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ നിന്ന് ടൗണിലേക്ക് പ്രവേശനം നിരോധിക്കും
  3. പ്രമാടം, പൂങ്കാവ് മല്ലശ്ശേരി എന്നീ ഭാഗങ്ങളിൽ നിന്ന് VVIP റൂട്ടിലേക്ക് പ്രവേശിക്കാനാകില്ല.
  4. തിരുവല്ല , കടമ്മനിട്ട ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളും സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ജില്ലാ പോലീസ് ഓഫീസ് വഴി പോകണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Pathanamthitta

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories