ഭാര്യ പിണങ്ങിപ്പോയി, ട്രാൻസ്ഫോമറിന് മുകളിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി

ഭാര്യ പിണങ്ങിപ്പോയി, ട്രാൻസ്ഫോമറിന് മുകളിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി
Apr 6, 2026 12:09 PM | By Editor

ഭാര്യ പിണങ്ങിപ്പോയി, ട്രാൻസ്ഫോമറിന് മുകളിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി

പത്തനംതിട്ട∙ ഭാര്യയുടെ വീടിന് മുന്നിലെ ട്രാൻസ്ഫോമറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. പിണങ്ങിപ്പോയ ഭാര്യ തിരികെ വരണമെന്ന് ആവശ്യപ്പെട്ട് വാര്യാപുരം സ്വദേശി ആരോമലാണ് (23) ഭീഷണി മുഴക്കിയത്. പൊലീസും നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി അനുനയനീക്കങ്ങള്‍ നടത്തിയതിനൊടുവിലാണ് ഇയാള്‍ താഴെയിറങ്ങിയത്.

ഊന്നുകല്ലിലുള്ള ഭാര്യയുടെ വീടിനു മുന്നിലുള്ള ട്രാൻസ്ഫോമറിന് മുകളിൽ കയറി ആരോമല്‍ ഭീഷണി മുഴക്കിയത്. കാമുകിയെ ഇയാൾ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചതിനെ തുടർന്നാണ് ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. ഏഴു മാസം ഗർഭിണിയായ കാമുകിയെയാണ് ഇയാൾ വീട്ടിലേക്ക് കൊണ്ടുവന്നത്. ഇനി തിരികെ പോകില്ലെന്നാണ് ഭാര്യയുടെ നിലപാട്. 11 കെവി ലൈൻ കടന്നുപോകുന്ന ട്രാൻസ്ഫോമറിന് മുകളിൽ കയറി താഴേക്ക് ചാടുമെന്നായിരുന്നു ആരോമലിന്റെ ഭീഷണി.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വലിയൊരു അപകടം ഒഴിവായി. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് രാത്രി മുതൽ യുവാവിനെ അനുനയിപ്പിച്ചു. ഒടുവിൽ പുലർച്ചെയോടെ താഴെയിറക്കി.

pathanamthitta-youth-suicide-threat-transformer-wife-return

Related Stories
 വാഗ്ദാനങ്ങൾ പാലിച്ചു; രണ്ടാം എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് കാർഡ് പുറത്തിറക്കി മുഖ്യമന്ത്രി.

Apr 6, 2026 11:27 AM

വാഗ്ദാനങ്ങൾ പാലിച്ചു; രണ്ടാം എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് കാർഡ് പുറത്തിറക്കി മുഖ്യമന്ത്രി.

വാഗ്ദാനങ്ങൾ പാലിച്ചു; രണ്ടാം എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് കാർഡ് പുറത്തിറക്കി...

Read More >>
 മരണത്തിലും പിരിയാതെ ആ ചങ്ങാത്തം; പന്തളത്തെ കണ്ണീരിലാഴ്ത്തി അസ്‌ലമും ജമീലും വിടവാങ്ങി

Apr 6, 2026 10:25 AM

മരണത്തിലും പിരിയാതെ ആ ചങ്ങാത്തം; പന്തളത്തെ കണ്ണീരിലാഴ്ത്തി അസ്‌ലമും ജമീലും വിടവാങ്ങി

മരണത്തിലും പിരിയാതെ ആ ചങ്ങാത്തം; പന്തളത്തെ കണ്ണീരിലാഴ്ത്തി അസ്‌ലമും ജമീലും...

Read More >>
പ​ത്ത​നം​തി​ട്ടജി​ല്ല​യി​ല്‍ ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉയരുന്നു ;ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍

Apr 2, 2026 12:10 PM

പ​ത്ത​നം​തി​ട്ടജി​ല്ല​യി​ല്‍ ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉയരുന്നു ;ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍

പ​ത്ത​നം​തി​ട്ടജി​ല്ല​യി​ല്‍ ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉയരുന്നു ;ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍...

Read More >>
വോട്ട് ചെയ്താല്‍ ഒരു രൂപയ്ക്ക് പുട്ടുപൊടി സ്വന്തമാക്കാം !! ഓഫറുമായി സപ്ലൈക്കോ

Apr 2, 2026 11:27 AM

വോട്ട് ചെയ്താല്‍ ഒരു രൂപയ്ക്ക് പുട്ടുപൊടി സ്വന്തമാക്കാം !! ഓഫറുമായി സപ്ലൈക്കോ

വോട്ട് ചെയ്താല്‍ ഒരു രൂപയ്ക്ക് പുട്ടുപൊടി സ്വന്തമാക്കാം !! ഓഫറുമായി...

Read More >>
ചുവന്ന കൊടിക്കാരെ ഭരണത്തിൽനിന്നു മാറ്റണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ

Apr 2, 2026 10:48 AM

ചുവന്ന കൊടിക്കാരെ ഭരണത്തിൽനിന്നു മാറ്റണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ

ചുവന്ന കൊടിക്കാരെ ഭരണത്തിൽനിന്നു മാറ്റണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി...

Read More >>
പോസ്റ്റൽ വോട്ടിങ് കേന്ദ്രത്തിലെ ബാലറ്റ് ബോക്സ് തുറന്നു വച്ചതിനെതിരെ പരാതി

Apr 1, 2026 02:52 PM

പോസ്റ്റൽ വോട്ടിങ് കേന്ദ്രത്തിലെ ബാലറ്റ് ബോക്സ് തുറന്നു വച്ചതിനെതിരെ പരാതി

പോസ്റ്റൽ വോട്ടിങ് കേന്ദ്രത്തിലെ ബാലറ്റ് ബോക്സ് തുറന്നു വച്ചതിനെതിരെ...

Read More >>
Top Stories