അടൂരിൽ വ്യാജ നോട്ടീസ് പ്രചരിപ്പിക്കുന്നവർക്ക് എതിരെ കർശന നിയമനടപടി സ്വീകരിക്കും :അഖില തിരുവിതാംകൂർ കുറവർ മഹാസഭ

അടൂരിൽ വ്യാജ നോട്ടീസ് പ്രചരിപ്പിക്കുന്നവർക്ക് എതിരെ കർശന നിയമനടപടി സ്വീകരിക്കും :അഖില തിരുവിതാംകൂർ കുറവർ മഹാസഭ
Apr 9, 2026 12:58 PM | By Editor

അടൂരിൽ വ്യാജ നോട്ടീസ് പ്രചരിപ്പിക്കുന്നവർക്ക് എതിരെ കർശന നിയമനടപടി സ്വീകരിക്കും :അഖില തിരുവിതാംകൂർ കുറവർ മഹാസഭ

അടൂർ :അഖില തിരുവിതാംകൂർ കുറവർ മഹാസഭ എന്ന പ്രസ്ഥാനത്തിൻ്റെ കുറവർ മഹാസഭ എന്ന നാമധേയം കെ.എം.എസ്. എന്ന ചുരുക്കപ്പേരിട്ട് വിളിച്ച് കുറവർ സമുദായത്തെ ഒന്നടങ്കം തെറ്റിദ്ധരിപ്പിക്കുന്നതിനും തമ്മിലടിപ്പിക്കുന്നതിനും യാതൊരുവിധ നിയമസാദ്ധ്യതയും നിലവിലില്ലാത്തതുമായ കെ എം എസ്സ് എന്ന പേരും, തട്ടയിൽ ചന്ദ്രൻ എന്ന സാങ്കൽപിക പേരും വെച്ച് ചില കാപാലികർ രാഷ്ട്രീയ നേട്ടത്തിനും വ്യക്തിഹത്യക്കും കുറവർ സമുദായ സ്‌പർദ്ദ സൃഷ്‌ടിക്കുന്നതിനും സമുദായത്തെ ശിഥിലമാക്കുന്നതിനും വേണ്ടി പടച്ചുവിട്ടിട്ടുള്ള ഇത്തരം പിതൃശൂന്യമായ വാർത്താ പ്രചരണങ്ങൾ നടത്തുന്നതാരായാലും അഖില തിരുവിതാംകൂർ കുറവർ മഹാസഭയുടെ പേര് ദുരുപയോഗം ചെയ്ത‌ാൽ അത്തരം വാർത്തകൾ പ്രചരിപ്പിക്കു ന്നവർക്കെതിരെ മഹാസഭ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് പരാതി നൽകുന്നതിന് തീരുമാനമെടുത്തിട്ടുഉള്ളതായി അഖില തിരുവിതാംകൂർ കുറവർ മഹാസഭ സംസ്ഥാന പ്രസിഡന്റ്ഷാജി ബി. കൊല്ലം,ജനറൽ സെക്രട്ടറി അഡ്വ. കെ. ഗണേഷ് എന്നിവർ അറിയിച്ചു.

കുറവർ മഹാസഭ എന്ന പേര് ഉപയോഗിച്ച് നടത്തി വരുന്ന വ്യാജപ്രചരത്തിൽ അഖില തിരുവിതാംകൂർ കുറവർ മഹാസഭയ്ക്ക് യാതൊരുവിധ പങ്കോ അറിവോ ഇല്ലാത്തതാണെന്നും സംസ്ഥാന നേതാക്കൾ പറഞ്ഞു.സമുദായ അംഗങ്ങൾ തെറ്റിദ്ധരിക്കപ്പെടരുതെന്നും നേതാക്കൾ അറിയിച്ചു.

kms

Related Stories
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

Jul 20, 2026 12:57 PM

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ...

Read More >>
Top Stories