വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്

വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്
Apr 21, 2026 11:36 AM | By Editor

വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്

പത്തനംതിട്ട : വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരായി പണിയെടുത്ത റാന്നി- പെരുനാട് സ്വദേശി എം.ആർ. രവീന്ദ്രൻ പിള്ള, കുമ്പളാംപൊയ്ക സ്വദേശി പി.സി.ഷാജി എന്നിവർക്ക് കോടതി വിധിപ്രകാരമുള്ള ഗ്രാറ്റുവിറ്റി തുക നൽകാത്തതിനെ തുടർന്ന് മാനേജ്മെന്റിനെതിരെ കോടതി ജപ്തി നോട്ടീസ് അയച്ചു. ഒന്നാം പരാതിക്കാരന് 55,385 രൂപയും രണ്ടാം പരാതിക്കാരന് 47538 രൂപയും, കൂടാതെ പണം കൈമാറുന്നത് വരെയുള്ള 10% പലിശയും ചേർത്ത് നൽകാൻ 2024 ഡിസംബർ 11ന് കോടതി വിധിച്ചിരുന്നു. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് ജ്യോതിഷ് കുമാർ മലയാലപ്പുഴ നേരിട്ട് ഹാജരായി നടത്തിയ കേസിൽ ഇതുവരെയും തുക കൈമാറാത്തതിനെ തുടർന്നാണ് കോടതി റവന്യൂ റിക്കവറി നടപടി സ്വീകരിച്ചത്.

VADASSEIKARA SREE AYYAPPA MEDICAL COLLEGE

Related Stories
തിരുവല്ലനഗരത്തിൽ സീബ്ര വരകൾ ഇല്ലാത്തത് അപകട ഭീഷണിയാകുന്നു

Apr 25, 2026 01:01 PM

തിരുവല്ലനഗരത്തിൽ സീബ്ര വരകൾ ഇല്ലാത്തത് അപകട ഭീഷണിയാകുന്നു

തിരുവല്ലനഗരത്തിൽ സീബ്ര വരകൾ ഇല്ലാത്തത് അപകട...

Read More >>
 യുവ ആപ്ദ മിത്ര പദ്ധതിക്ക് ജില്ലയില്‍ തുടക്കം

Apr 25, 2026 10:49 AM

യുവ ആപ്ദ മിത്ര പദ്ധതിക്ക് ജില്ലയില്‍ തുടക്കം

യുവ ആപ്ദ മിത്ര പദ്ധതിക്ക് ജില്ലയില്‍...

Read More >>
അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ സമഗ്രമായ വിഷ ചികിത്സാ സംവിധാനം

Apr 24, 2026 05:08 PM

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ സമഗ്രമായ വിഷ ചികിത്സാ സംവിധാനം

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ സമഗ്രമായ വിഷ ചികിത്സാ സംവിധാനം...

Read More >>
ന​ടു​റോ​ഡി​ൽ ത​ടി ലോ​റി ച​രി​ഞ്ഞു

Apr 24, 2026 04:55 PM

ന​ടു​റോ​ഡി​ൽ ത​ടി ലോ​റി ച​രി​ഞ്ഞു

ന​ടു​റോ​ഡി​ൽ ത​ടി ലോ​റി...

Read More >>
ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

Apr 24, 2026 04:28 PM

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ...

Read More >>
ജാ​ഗ്ര​ത​യോ​ടെ പ​ത്ത​നം​തി​ട്ട ;ജി​ല്ല​യി​ൽ ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത മു​ന്ന​റി​യി​പ്പ്

Apr 24, 2026 02:11 PM

ജാ​ഗ്ര​ത​യോ​ടെ പ​ത്ത​നം​തി​ട്ട ;ജി​ല്ല​യി​ൽ ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത മു​ന്ന​റി​യി​പ്പ്

ജാ​ഗ്ര​ത​യോ​ടെ പ​ത്ത​നം​തി​ട്ട ;ജി​ല്ല​യി​ൽ ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത...

Read More >>
Top Stories