അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ സമഗ്രമായ വിഷ ചികിത്സാ സംവിധാനം

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ സമഗ്രമായ വിഷ ചികിത്സാ സംവിധാനം
Apr 24, 2026 05:08 PM | By Editor

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ സമഗ്രമായ വിഷ ചികിത്സാ സംവിധാനം

അടൂർ : സമഗ്രമായ വിഷ ചികിത്സാ സംവിധാനം അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ആരംഭിച്ചു. ഏത് തരത്തിലുള്ള പാമ്പ് കടിയേയും നേരിടാനായി ആവശ്യമായ ആന്റിവെനം ലൈഫ് ലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്. മൂർഖൻ, വെള്ളിക്കട്ടൻ തുടങ്ങിയ പാമ്പുകളുടെ കടി നാഡീവ്യൂഹത്തെ ബാധിക്കുമ്പോൾ, അണലി, ചുരുട്ട, തുടങ്ങിയവ രക്തത്തെയും വൃക്കകളെയുമാണ് കൂടുതലായി ബാധിക്കുന്നത്. ഇത്തരത്തിൽ എല്ലാമുള്ള പാമ്പുകളുടെ കടിയേൽക്കുന്നവരുടെ ചികിത്സക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആധുനീക സൗകര്യത്തോടുകൂടിയ ഐ സി യൂ, വെന്റിലേറ്റർ സൗകര്യം, കണ്ടിന്യുവസ് റീനൽ റീപ്ലേസ്‌മെന്റ് സൗകര്യത്തോടുകൂടിയ ഡയാലിസിസ് യൂണിറ്റ്, എമർജൻസി വിഭാഗം, ക്രിട്ടിക്കൽ കെയർ യൂണിറ്റ്, ന്യൂറോളജി വിഭാഗം, വൃക്കരോഗ വിഭാഗം, ബ്ലഡ് ബാങ്ക്, ലബോറട്ടറി സൗകര്യം, എന്നിവ ലൈഫ് ലൈനിൽ സജ്ജമാണ്. എമർജൻസി ആവശ്യങ്ങൾക്കു 9188941960, 9400023355, 9188619302 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

lifeline hospital, adoor

Related Stories
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

Jul 20, 2026 12:57 PM

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ...

Read More >>
തെരുവുനായയുടെ ആക്രമണത്തിന് ഇരയായി  ഒന്നര വയസ്സുകാരൻ

Jul 20, 2026 12:39 PM

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ...

Read More >>
Top Stories