നഴ്‌സസ് വാരാഘോഷത്തിന് തുടക്കം

നഴ്‌സസ് വാരാഘോഷത്തിന് തുടക്കം
May 6, 2026 11:11 AM | By Editor


ആരോഗ്യവകുപ്പ്, സര്‍ക്കാര്‍ - സ്വകാര്യ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നഴ്‌സസ് വാരാഘോഷത്തിന് ജില്ലയില്‍ തുടക്കം. ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി കോന്നി പ്രിയദര്‍ശനി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു.


ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ ജീവന്‍ അധ്യക്ഷനായി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ് ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഫ്േളാറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12നാണ് ലോക നഴ്‌സസ് ദിനം.


ചുട്ടിപ്പാറ നഴ്‌സിംഗ് സ്‌കൂള്‍ അധ്യാപിക ലിഡാ രാജന്‍ തര്യന്‍ തീം അവതരപ്പിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എസ് സേതുലക്ഷ്മി, കോന്നി താലൂക്ക് ആശുപത്രി റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്വാബിര്‍ എ സമദ്, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ ഇന്‍ചാര്‍ജ് ലാലി തോമസ് , കോന്നി മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് ആശ ഗോപി, കോഴഞ്ചേരി ജില്ലാ ആശുപത്രി ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് കെ മിനിമോള്‍ എന്നിവര്‍ പങ്കെടുത്തു.

Pathanamthitta

Related Stories
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു

May 4, 2026 10:06 PM

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
പാമ്പുകടി പ്രതിരോധം - ലൈഫ് ലൈൻ ആശുപത്രിയിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

May 2, 2026 04:02 PM

പാമ്പുകടി പ്രതിരോധം - ലൈഫ് ലൈൻ ആശുപത്രിയിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

പാമ്പുകടി പ്രതിരോധം - ലൈഫ് ലൈൻ ആശുപത്രിയിൽ ബോധവത്കരണ പരിപാടി...

Read More >>
നിയമസഭ തെരഞ്ഞെടുപ്പ് ഫലം; മുന്നണികൾ നെഞ്ചിടിപ്പിൽ

May 2, 2026 10:41 AM

നിയമസഭ തെരഞ്ഞെടുപ്പ് ഫലം; മുന്നണികൾ നെഞ്ചിടിപ്പിൽ

നിയമസഭ തെരഞ്ഞെടുപ്പ് ഫലം; മുന്നണികൾ...

Read More >>
ആലപ്പുഴയിൽ ബൈക്ക് അപകടത്തിൽ യുവാവും യുവതിയും മരിച്ചു

May 1, 2026 10:50 AM

ആലപ്പുഴയിൽ ബൈക്ക് അപകടത്തിൽ യുവാവും യുവതിയും മരിച്ചു

ആലപ്പുഴയിൽ ബൈക്ക് അപകടത്തിൽ യുവാവും യുവതിയും...

Read More >>
പ​ത്ത​നം​തി​ട്ടജി​ല്ല​യി​ലെ സ​ർ​പ്പ വ​ള​ന്റി​യ​ർ​മാ​ർ​ക്ക് സ്നേ​ക്ക് റെ​സ്‌​ക്യൂ കി​റ്റു​ക​ൾ വി​ത​ര​ണം

Apr 30, 2026 11:41 AM

പ​ത്ത​നം​തി​ട്ടജി​ല്ല​യി​ലെ സ​ർ​പ്പ വ​ള​ന്റി​യ​ർ​മാ​ർ​ക്ക് സ്നേ​ക്ക് റെ​സ്‌​ക്യൂ കി​റ്റു​ക​ൾ വി​ത​ര​ണം

പ​ത്ത​നം​തി​ട്ടജി​ല്ല​യി​ലെ സ​ർ​പ്പ വ​ള​ന്റി​യ​ർ​മാ​ർ​ക്ക് സ്നേ​ക്ക് റെ​സ്‌​ക്യൂ കി​റ്റു​ക​ൾ...

Read More >>
കാട്ടുപന്നി സ്കൂട്ടറിന് മുന്നിലേക്ക് ചാടിയതിനെത്തുടർന്ന് യുവതിക്ക് പരിക്ക്

Apr 29, 2026 04:09 PM

കാട്ടുപന്നി സ്കൂട്ടറിന് മുന്നിലേക്ക് ചാടിയതിനെത്തുടർന്ന് യുവതിക്ക് പരിക്ക്

കാട്ടുപന്നി സ്കൂട്ടറിന് മുന്നിലേക്ക് ചാടിയതിനെത്തുടർന്ന് യുവതിക്ക്...

Read More >>
Top Stories