മൂ​ന്നു വ​യ​സ്സു​കാ​രി​ക്ക്​ തെ​രു​വു​നാ​യു​ടെ​ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം

മൂ​ന്നു വ​യ​സ്സു​കാ​രി​ക്ക്​ തെ​രു​വു​നാ​യു​ടെ​ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം
May 12, 2026 12:06 PM | By Editor

മൂ​ന്നു വ​യ​സ്സു​കാ​രി​ക്ക്​ തെ​രു​വു​നാ​യു​ടെ​ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം

പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​ർ ​പൈ​വ​ള്ളി​യി​ൽ മൂ​ന്നു വ​യ​സ്സു​കാ​രി​ക്ക്​ തെ​രു​വു​നാ​യു​ടെ​ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം. പൈ​വ​ള്ളി ച​രു​വി​ൽ പ്ര​തി​ഭ​യു​ടെ മ​ക​ൾ സു​ക​ന്യ​യെ​യാ​ണ്​ ആ​ക്ര​മി​ച്ച​ത്. അ​ടു​ക്ക​ള വാ​തി​ൽ വ​ഴി വീ​ടി​നു​ള്ളി​ൽ ക​ട​ന്നാ​യി​രു​ന്നു ആ​ക്ര​മ​ണം. ക​ണ്ണി​ന​ട​ക്കം മു​ഖ​ത്ത് ക​ടി​യേ​റ്റ കു​ട്ടി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പൈ​വ​ള്ളി വാ​ർ​ഡി​ലെ മ​റ്റ്​ ചി​ല​രെ​യും നാ​യ്​ ഓ​ടി​ന​ട​ന്ന്​ ക​ടി​ച്ചു.​ രാ​വി​ലെ ഒ​രു വൈ​ദി​ക​നേ​യും തെ​രു​വു​നാ​യ്​ ക​ടി​ച്ചി​രു​ന്നു. നാ​യ്ക്ക്​ പേ​വി​ഷ​ബാ​ധ​യു​ള്ള​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

three-year-old-girl-attacked-in-the-street

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories