മലങ്കര ഓർത്തഡോക്സ് വൈദിക സംഘത്തിൻ്റെ ഗ്ലോബൽ ക്ലെർജി കോൺഫറൻസിന് പരുമലയിൽ തുടക്കമായി

 മലങ്കര ഓർത്തഡോക്സ് വൈദിക സംഘത്തിൻ്റെ ഗ്ലോബൽ ക്ലെർജി കോൺഫറൻസിന് പരുമലയിൽ തുടക്കമായി
May 20, 2026 11:00 AM | By Editor

മലങ്കര ഓർത്തഡോക്സ് വൈദിക സംഘത്തിൻ്റെ ഗ്ലോബൽ ക്ലെർജി കോൺഫറൻസിന് പരുമലയിൽ തുടക്കമായി

മലങ്കര ഓർത്തഡോക്സ് വൈദിക സംഘത്തിൻ്റെ ഗ്ലോബൽ കോൺഫറൻസ് പരുമല സെമിനാരിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. മാത്യൂസ് മാർ തിമോത്തിയോസ് അദ്ധ്യക്ഷത നിർവ്വഹിച്ചു.ഉത്തർപ്രദേശ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ വകുപ്പ് സെക്രട്ടറിയും ശ്രീമതി റോഷൻ ജേക്കബ് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. പുന:പ്രസിദ്ധീകരിച്ച വൈദിക ഡയറക്ടറിയുടെ പ്രകാശനം കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയമെത്രാപ്പോലീത്ത നിർവ്വഹിച്ചു., തീം പുസ്തകപ്രകാശനം ഡോ.യാക്കോബ് മാർ ഐറേനിയോസ് നിർവ്വഹിച്ചു. ഗീവർഗീസ് മാർ കൂറിലോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഫാ. ഡോ.തോമസ് വറുഗീസ് അമയിൽ, ഫാ. എൽദോ ഏലിയാസ്, ഫാ. ഡോ.നൈനാൻ വി. ജോർജ്ജ്, എന്നിവർ പ്രസംഗിച്ചു. അഭി.സഖറിയ മാർ സേവേറിയോസ്, വന്ദ്യ കെ. എൻ. മാത്യു വൈദ്യൻ കോറെപ്പിസ്കോപ്പാ, പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. ജെറി അമൽദേവ്, ഫാ. എം.സി പൗലോസ്, എന്നിവർ ക്ലാസ് നയിച്ചു. കേരള സംസ്ഥാനത്ത് പുതുതായി ചുമതല ഏറ്റ മുഖ്യമന്ത്രി ശ്രീ.വി.ഡി സതീശൻ്റെ നേതൃത്വത്തിൽ ചുമതല എടുത്ത മന്ത്രിസഭയെയും നിയമ സഭാ സാമാജികരേയും വൈദിക സംഘം അനുമോദിച്ച് ഫാ. ഡോ. മാത്യു വറുഗീസ് പ്രമേയം അവതരിപ്പിച്ചു.

ഇന്ന് ഡോ. ഗീവറുഗീസ് മാർ ബർന്നാബാസ്, ഡോ. എബ്രഹാം മാർ സെറാഫിം, യൂഹാനോൻ മാർ ദിയസ്കോറസ്, ഫാ. ഡോ. തിമോത്തി തോമസ്, ഡോ. ചെറിയാൻ വർഗീസ്, ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, ഫാ. ഡോ.ജോസി ജേക്കബ് പരിശുദ്ധ ബാവാ തിരുമേനിയുമായുള്ള തുറന്ന ചർച്ചാവേദി ഒരുക്കുന്നു. യോഗാ പരിശീലനത്തിന് ഫാ.ഡോ.ജേക്കബ് ജോൺ നേതൃത്വം നൽകും. കോൺഫറൻസ് 21 ന് സമാപിക്കും.

global clergy conference

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories