ആൽമരത്തിന്റെ കൊമ്പുകൾ എം.ടി.എൽ.പി. സ്കൂളിലെ വിദ്യാർഥികൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു

ആൽമരത്തിന്റെ കൊമ്പുകൾ എം.ടി.എൽ.പി. സ്കൂളിലെ വിദ്യാർഥികൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു
May 27, 2026 12:19 PM | By Editor

ആൽമരത്തിന്റെ കൊമ്പുകൾ എം.ടി.എൽ.പി. സ്കൂളിലെ വിദ്യാർഥികൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു

കടപ്ര : ആൽമരത്തിന്റെ കൊമ്പുകൾ എം.ടി.എൽ.പി. സ്കൂളിലെ വിദ്യാർഥികൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. സ്കൂളിന് എതിർവശം പുറമ്പോക്കിലുള്ള ആലിന്റെ കൊമ്പുകൾ സ്കൂൾ വളപ്പിലേക്ക് വളർന്ന്‌ പന്തലിച്ചുനിൽക്കുകയാണ്.

പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് ആൽമരത്തിന്. രണ്ട് വലിയ കൊമ്പുകൾ പടർന്ന് സ്കൂൾ മുറ്റം വരെയെത്തി. സ്കൂൾ പരിസരത്തുള്ള വാകമരത്തിൽ തട്ടിയാണ് ഇപ്പോൾ ആൽമരത്തിന്റെ കൊമ്പുകളുള്ളത്.

പാറപ്പുറത്താണ് ആൽമരം നിൽക്കുന്നത്. സമീപപ്രദേശത്തുള്ള റബ്ബർ മരങ്ങൾ വെട്ടിയതിനാൽ മഴയും കാറ്റും ഉള്ളപ്പോൾ ആൽമരം ശക്തിയായി ഉലയുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

ആൽ മരത്തിന്റെ സമീപം നാല് വീടുകളുണ്ട്. സ്കൂൾ കെട്ടിടത്തിനും ആൽമരത്തിനും ഇടയിലാണ് റോഡ്. ഇതിലൂടെയാണ് നിരവധി വാഹനങ്ങളും കാൽനടക്കാരും വിദ്യാർഥികളും കടന്നുപോകുന്നത്. കാറ്റൊന്ന് ആഞ്ഞ് വീശിയാൽ കൊമ്പ് നിലംപതിക്കും. അടിയന്തരമായി ആൽമരത്തിന്റെ കൊമ്പുകൾ മുറിച്ചുമാറ്റണമെന്ന് രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെടുന്നു.

kadapra

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories