സ്വകാര്യ വ്യക്തികളുടെ വസ്തുവിൽ കാട് തെളിക്കണമെന്ന് അറിയിക്കുമ്പോഴും സർക്കാർ വസ്തുവിൽ കാട് തെളിക്കാതെ അധികൃതർ.

സ്വകാര്യ വ്യക്തികളുടെ വസ്തുവിൽ കാട് തെളിക്കണമെന്ന് അറിയിക്കുമ്പോഴും സർക്കാർ വസ്തുവിൽ കാട് തെളിക്കാതെ അധികൃതർ.
May 30, 2026 02:58 PM | By Editor

സ്വകാര്യ വ്യക്തികളുടെ വസ്തുവിൽ കാട് തെളിക്കണമെന്ന് അറിയിക്കുമ്പോഴും സർക്കാർ വസ്തുവിൽ കാട് തെളിക്കാതെ അധികൃതർ.

സ്വകാര്യ വ്യക്തികളുടെ വസ്തുവിൽ കാട് തെളിക്കണമെന്ന് അറിയിക്കുമ്പോഴും സർക്കാർ വസ്തുവിൽ കാട് തെളിക്കാതെ അധികൃതർ. പതിറ്റാണ്ടുകളോളം കുടുംബാരോഗ്യകേന്ദ്രം പ്രവർത്തിച്ചിരുന്ന സ്ഥലം ഇപ്പോൾ വനത്തിനു സമാനമാണ്. ഈ സ്ഥിതി തുടർന്നാൽ ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാകുമെന്ന ഭീതിയിലാണു നാട്ടുകാർ. ഇതു സമീപത്തുള്ള വീട്ടുകാരെയും കാൽനടയാത്രക്കാരെയും ഭീതിയിലാക്കും. മഠത്തുംഭാഗം ഗ്യാലക്സിനഗറിൽ വർഷങ്ങളായി പ്രവർത്തനമില്ലാതെ കിടക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂരയിലെ കുറേ ഭാഗങ്ങൾ മാസങ്ങൾക്കു മുൻപ് തകർന്നു വീണിരുന്നു.

ഗ്യാലക്സിനഗർ–ചരലുംമൂട്ടിൽകടവ് റോഡിൽ ഗ്യാലക്സിനഗറിനോടു ചേർന്നുള്ള കെട്ടിടം അനാഥമായിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. 2000 മുതൽ 7 വർഷം 126ാം നമ്പർ അങ്കണവാടിയും ഇവിടെ പ്രവർത്തിച്ചിരുന്നു. കെട്ടിടം കൂടുതൽ ശോച്യാവസ്ഥയിലായതിനെ തുടർന്ന് അങ്കണവാടിയുടെ പ്രവർത്തനം മറ്റൊരിടത്തേക്കു മാറ്റി. ഓടുകളും തടി ഉരുപ്പടികളും പ്രയോജനപ്പെടുത്താൻ കഴിയുമായിരുന്നുവെങ്കിലും അധികൃതർ തിരിഞ്ഞു നോക്കാത്തതിനാൽ ഇതെല്ലാം നശിക്കുകയാണ്. കാട് തെളിച്ച് നാട്ടുകാരുടെ ഭീതി ഒഴിവാക്കണമെന്നതാണു ആവശ്യം.

overgrown-government-land-sparks-fear-in-puramattam

Related Stories
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

Jul 20, 2026 12:57 PM

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ...

Read More >>
തെരുവുനായയുടെ ആക്രമണത്തിന് ഇരയായി  ഒന്നര വയസ്സുകാരൻ

Jul 20, 2026 12:39 PM

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ...

Read More >>
Top Stories