വാഴമുട്ടം റസിഡന്റ്സ് അസോസിയേഷൻ ഉദ്ഘാടനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

വാഴമുട്ടം റസിഡന്റ്സ് അസോസിയേഷൻ ഉദ്ഘാടനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു
Jun 1, 2026 09:39 AM | By Editor

പത്തനംതിട്ട: വാഴമുട്ടം റസിഡന്റ്സ് അസോസിയേഷന്റെ ഔദ്യോഗിക ഉദ്ഘാടനവും പഠനോപകരണ വിതരണവും, മെറിറ്റ് അവാർഡ് ദാനവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. ഞായറാഴ്ച വാഴമുട്ടം എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്.

അസോസിയേഷൻ രക്ഷാധികാരി ഡോ. ജോർജ്ജ് മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആറന്മുള എം.എൽ.എ അഡ്വ. അബിൻ വർക്കി കോടിയാട്ട് ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദീനാമ്മ റോയി ചടങ്ങിൽ മുഖ്യസന്ദേശം നൽകി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ. ജോൺസൺ വിളവിനാൽ, ശ്രീ. സജി വർഗ്ഗീസ്, ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആതിര വി., വാർഡ് മെമ്പർമാരായ ശ്രീമതി പ്രിൻസി സാമുവേൽ, ശ്രീമതി സിന്ധു പ്രദീപ്, ശ്രീ. സതീഷ് ബി., രക്ഷാധികാരി ശ്രീ. ടി. ജെ. ഏബ്രഹാം എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പ്രദേശത്തെ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡുകളും പുതിയ അധ്യയന വർഷത്തേക്കുള്ള പഠനോപകരണങ്ങളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. നിരവധി ജനവിഭാഗങ്ങൾ പങ്കെടുത്ത ചടങ്ങിലേക്ക് ഭാരവാഹികൾ ഏവർക്കും സ്വാഗതം ആശംസിച്ചിരുന്നു.

Vazhamuttom

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories