തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം അപകട ഭീഷണിയായി കൂറ്റന്‍ മരം

തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം അപകട ഭീഷണിയായി കൂറ്റന്‍ മരം
Jun 13, 2026 01:36 PM | By Editor

തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം അപകട ഭീഷണിയായി കൂറ്റന്‍ മരം

തിരുവല്ല: തിരുവല്ല എം.സി റോഡില്‍ ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷനും ബി.എസ്.എന്‍.എല്‍ ഓഫീസിനും ഇടയില്‍ റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരം അപകട ഭീഷണിയുയര്‍ത്തുന്നു. മരത്തിന്റെ വലിയ ശിഖരങ്ങള്‍ എം.സി റോഡിലേക്ക് ചാഞ്ഞു നില്‍ക്കുകയാണ്. ശക്തമായ കാറ്റില്‍ മരം ആടിയുലയുന്നതും കാണാം. ഈ നില തുടര്‍ന്നാല്‍ മരം റോഡിലേക്ക് പതിക്കാനും സാധ്യത ഏറെയാണ്‌. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന് സമീപമാണ് മരമുള്ളത്. മരത്തിന്റെ ഉണങ്ങിയ ശിഖരങ്ങള്‍ റോഡിലേക്ക് ഒടിഞ്ഞു വീഴുന്നുമുണ്ട്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ദിവസം ഒട്ടേറെ ആളുകള്‍ അപകടാവസ്ഥയിലായ ഈ മരത്തിന് ചുവട്ടില്‍കൂടി നടന്നുപോകുന്നുണ്ട്.

ഇതിന് സമീപത്തെ വെയ്റ്റിങ് ഷെഡില്‍ ബസ് കയറാന്‍ വരുന്നവര്‍ക്കും കൂറ്റന്‍ മരം ഭീഷണിയാണ്. മരത്തിന്റെ ശിഖരങ്ങളുടെ അടിയില്‍ കൂടിയാണ് വൈദ്യുതി ലൈന്‍ കടന്നുപോകുന്നത്. ഈ വിഷയത്തില്‍ കെ.എസ്.ഇ.ബി യും പൊതുമരാമത്ത് വകുപ്പും വലിയ അനാസ്ഥയാണ് കാട്ടുന്നത്. മരം മുറിച്ച് മാറ്റുന്നത് സംബന്ധിച്ച് പൊതു ജനങ്ങള്‍ ചോദിച്ചാല്‍ കെ.എസ്.ഇ.ബി യും പൊതുമരാമത്തും പരസ്പരം പഴിചാരി രക്ഷപെടുകയാണെന്ന് ജനങ്ങള്‍ പറയുന്നു.

thrivalla

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories