അങ്കണവാടി ജീവനക്കാരുടെ സുരക്ഷ വിപുലീകരിക്കുന്നത്‌ ആലോചിക്കും -മന്ത്രി ബിന്ദു കൃഷ്ണ

അങ്കണവാടി ജീവനക്കാരുടെ സുരക്ഷ വിപുലീകരിക്കുന്നത്‌ ആലോചിക്കും -മന്ത്രി ബിന്ദു കൃഷ്ണ
Jun 26, 2026 03:02 PM | By Editor

അങ്കണവാടി ജീവനക്കാരുടെ സുരക്ഷ വിപുലീകരിക്കുന്നത്‌ ആലോചിക്കും -മന്ത്രി ബിന്ദു കൃഷ്ണ

സീതത്തോട്‌ (പത്തനംതിട്ട) : സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാരുടെ സുരക്ഷാ പദ്ധതി വിപുലീകരിക്കുന്നത്‌ സർക്കാർ ഗൗരവമായി ആലോചിക്കുമെന്ന്‌ മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ഗവി- മീനാർ വനത്തിൽ കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന്‌ സർക്കാർ എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി പറഞ്ഞു.

കൊല്ലപ്പെട്ട യുവതിയുടെ ഗവിയിലെ വീട്‌ സന്ദർശിക്കവെയാണ്‌ മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്‌. കുടുംബത്തിന്‌ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിന്‌ ജില്ലാ കളക്ടർക്ക്‌ നിർദേശം നൽകി. കൊല്ലപ്പെട്ട യുവതിയുടെ കുട്ടിക്ക്‌ വിജ്ഞാനദീപ്‌തി പദ്ധതിയിൽ പഠന സഹായങ്ങൾ നൽകാൻ നടപടി സ്വീകരിക്കും.

ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന അങ്കണവാടികൾക്ക്‌ വേണ്ട സുരക്ഷ നൽകാനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സീതത്തോട്‌ ഗ്രാമപ്പഞ്ചായത്ത്‌ അംഗങ്ങളായ രാജു കലപ്പമണ്ണിൽ, പി.എ. തോമസ്‌കുട്ടി, മണികണ്‌ഠൻ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

minister bindhu krishna

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories