വാഴമുട്ടം സാന്ത്വനംസാമൂഹികസാംസ്കാരികവേദിയുടെആഭിമുഖ്യത്തില്‍വാഴമുട്ടംഗവണ്‍മെന്റ്,യൂപിസ്കൂളില്‍പരിസ്ഥിതിദിനാചരണവും,കുട്ടികള്‍ക്ക്പഠനോപകരണവിതരണവുംനടന്നു,,ഓമല്ലൂര്‍ഗ്രാമപഞ്ചായത്തുപ്രസിഡന്റ്. ജോൺസൺ വിളവിനാൽ ഉദ്ഘാടനംചെയ്തു,വാര്‍ഡ്മെമ്പര്‍ റിജുകോശി,സാന്ത്വനംവേദിപ്രസിഡന്റ്താഴൂര്‍ജയന്‍,പ്രധമഅദ്ധ്യാപികസ്വപ്നടീച്ചര്‍എന്നിവര്‍സംസാരിച്ചു
Vazhamutanga Government celebrated Environment Day in UP School and distributed learning materials to children.