റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്താഴം പദ്ധതി

റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്താഴം  പദ്ധതി
Jul 8, 2026 11:30 AM | By Editor

റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്താഴം പദ്ധതി

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ "അത്താഴം" പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ജൂലൈ 7ന് നടന്ന പദ്ധതിയുടെ ഉദ്ഘാടനം അസിസ്റ്റന്റ് ഗവർണ്ണർ റോട്ടേറിയൻ സതീഷ് കുമാർ നിർവഹിച്ചു . പ്രസിഡന്റ് റോട്ടേറിയൻ പി. എസ്. ബാബു, റോട്ടേറിയൻ എബ്രഹാം വർഗീസ്, റോട്ടേറിയൻ വത്സമ്മ ഷാജി, റോട്ടേറിയൻ ഷിബു മാത്യു, റോട്ടേറിയൻ ജയൻ, റോട്ടേറിയൻ ജോൺ വി. ഡാനിയൽ, റോട്ടേറിയൻ തോമസ്‌കുട്ടി ഈശോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Inaugural function of Athazham Project at General Hospital Pathanamthitta

Related Stories
പോക്‌സോ കേസ് : യുവാവിന് കഠിന തടവും പിഴയും ശിക്ഷ

Jul 8, 2026 10:26 AM

പോക്‌സോ കേസ് : യുവാവിന് കഠിന തടവും പിഴയും ശിക്ഷ

പോക്‌സോ കേസ് : യുവാവിന് കഠിന തടവും പിഴയും...

Read More >>
പി. കെ ജേക്കബിനെയും കൂട്ടരേയും  കോൺഗ്രസിൽ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു

Jul 7, 2026 12:04 PM

പി. കെ ജേക്കബിനെയും കൂട്ടരേയും കോൺഗ്രസിൽ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു

പി. കെ ജേക്കബിനെയും കൂട്ടരേയും കോൺഗ്രസിൽ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു...

Read More >>
സ്കൂൾ കുട്ടികളുടെ ബാഗിൽ തൊടരുതെന്ന ബാലാവകാശ കമ്മിഷന്റെ നിലപാട് പ്രയോഗികമല്ല, അത് മാറ്റണം : മന്ത്രി രമേശ് ചെന്നിത്തല

Jul 7, 2026 10:55 AM

സ്കൂൾ കുട്ടികളുടെ ബാഗിൽ തൊടരുതെന്ന ബാലാവകാശ കമ്മിഷന്റെ നിലപാട് പ്രയോഗികമല്ല, അത് മാറ്റണം : മന്ത്രി രമേശ് ചെന്നിത്തല

സ്കൂൾ കുട്ടികളുടെ ബാഗിൽ തൊടരുതെന്ന ബാലാവകാശ കമ്മിഷന്റെ നിലപാട് പ്രയോഗികമല്ല, അത് മാറ്റണം : മന്ത്രി രമേശ്...

Read More >>
പത്തനംതിട്ട ആറന്മുളയിൽ  വീണ്ടും ഷിഗല്ലെ സ്ഥിരീകരിച്ചു

Jul 6, 2026 03:37 PM

പത്തനംതിട്ട ആറന്മുളയിൽ വീണ്ടും ഷിഗല്ലെ സ്ഥിരീകരിച്ചു

പത്തനംതിട്ട ആറന്മുളയിൽ വീണ്ടും ഷിഗല്ലെ...

Read More >>
പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രി;ചെറിയ അസുഖങ്ങള്‍ക്ക് പോലും കോട്ടയം മെഡിക്കല്‍കോളേജിലേക്ക് പറഞ്ഞയക്കുന്നതായി പരാതി.

Jul 6, 2026 02:44 PM

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രി;ചെറിയ അസുഖങ്ങള്‍ക്ക് പോലും കോട്ടയം മെഡിക്കല്‍കോളേജിലേക്ക് പറഞ്ഞയക്കുന്നതായി പരാതി.

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രി;ചെറിയ അസുഖങ്ങള്‍ക്ക് പോലും കോട്ടയം മെഡിക്കല്‍കോളേജിലേക്ക് പറഞ്ഞയക്കുന്നതായി...

Read More >>
പത്തനംതിട്ട പഴയ സ്വകാര്യ ബസ്സ്റ്റാൻഡ് -കെ.എസ്.ആർ.ടി.സി റോഡ് വൺ വേ ; വാഹനങ്ങൾക്ക്   ടു വേ

Jul 6, 2026 11:26 AM

പത്തനംതിട്ട പഴയ സ്വകാര്യ ബസ്സ്റ്റാൻഡ് -കെ.എസ്.ആർ.ടി.സി റോഡ് വൺ വേ ; വാഹനങ്ങൾക്ക് ടു വേ

പത്തനംതിട്ട പഴയ സ്വകാര്യ ബസ്സ്റ്റാൻഡ് -കെ.എസ്.ആർ.ടി.സി റോഡ് വൺ വേ ; വാഹനങ്ങൾക്ക് ടു വേ ...

Read More >>
Top Stories