പത്തനംതിട്ട ജനറൽ ആശുപത്രിയിൽ താൽക്കാലിക ഒഴിവ്

 പത്തനംതിട്ട ജനറൽ ആശുപത്രിയിൽ താൽക്കാലിക ഒഴിവ്
Jul 11, 2026 11:38 AM | By Editor

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. താല്പര്യമുള്ള പത്തനംതിട്ട ജില്ലക്കാരായ ഉദ്യോഗാർത്ഥികൾ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 15-ന് വൈകിട്ട് 4:30-നകം ആശുപത്രിയിൽ എത്തിക്കേണ്ടതാണ്.

പ്രായപരിധി: ഓഗസ്റ്റിൽ 40 വയസ്സ് കവിയരുത്.

ഫോൺ നമ്പർ: 0468 2222384.

തസ്തികകളും യോഗ്യതകളും :
*ലിഫ്റ്റ് ഓപ്പറേറ്റർ: ഐ.ടി.ഐ / ഡിപ്ലോമ / ലിഫ്റ്റ് ടെക്നീഷ്യൻ കോഴ്സ്.
*ഡാറ്റാ എൻട്രി ഓപ്പറേറ്റർ: പ്ലസ് ടു, ഡാറ്റാ എൻട്രി കോഴ്സ് (ഡി.സി.എ / ബി.സി.എ / പി.ജി.ഡി.സി.എ), മലയാളം-ഇംഗ്ലീഷ് ടൈപ്പിംഗ്, എം.എസ് വേഡ്, എം.എസ് എക്സൽ അറിഞ്ഞിരിക്കണം.
*ക്ലീനിംഗ് സ്റ്റാഫ്: ഏഴാം ക്ലാസ് ജയം.
*ഇലക്ട്രീഷ്യൻ കം പ്ലംബർ: ഇലക്ട്രിക്കൽ / പ്ലംബിംഗ് ഐ.ടി.ഐ അല്ലെങ്കിൽ ഡിപ്ലോമ / നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.
*ഓക്സിജൻ പ്ലാന്റ് ഓപ്പറേറ്റർ: ഇലക്ട്രിക്കൽ / വയറിംഗ് / മെക്കാനിക്കൽ ഐ.ടി.ഐ അല്ലെങ്കിൽ ഡിപ്ലോമ / നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.
*ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ: പ്ലസ് ടു, ഡിപ്ലോമ ഇൻ ഒ.ടി / ബി.എസ്.സി ഒ.ടി.
*ഫാർമസിസ്റ്റ്: ഡി.ഫാം / ബി.ഫാം, കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ.
*ലാബ് ടെക്നീഷ്യൻ: പ്ലസ് ടു, ഡി.എം.എൽ.റ്റി / സി.എം.എൽ.റ്റി അല്ലെങ്കിൽ തത്തുല്യ യോഗ്യത, കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.
*റേഡിയോഗ്രാഫർ: ഡി.ആർ.ടി / ബി.ആർ.ടി, കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.

pathanamthitta gv. hospital job vacancy

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories