വെച്ചൂച്ചിറ മാളിക വീട്ടിൽ പരേതനായ എം. ഡി വർഗീസിന്റെ ഭാര്യ സാറാമ്മ വർഗീസ് (പൊടിയമ്മ) ആണ് അന്തരിച്ചത്. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു. പരേത റാന്നി ചാലുമാട്ട് കുടുംബാംഗമാണ്.
സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും. യു.കെയിലുള്ള സാജൻ, മാധ്യമപ്രവർത്തകനായ സെന്നി, ദുബായിലുള്ള സജിനി എന്നിവർ മക്കളാണ്. ജിജി വട്ടശേരിൽ, തനൂജ കൊഴമ്പേലിത്തറ, സജി പൂവണ്ണംവിളയിൽ എന്നിവർ മരുമക്കളാണ്.
Pathanamthitta






