കോന്നി പഞ്ചായത്തോഫീസിന് മുൻപിൽ നിർമിച്ചിരുന്ന കോൺക്രീറ്റ് തൂൺ പൊളിച്ചുമാറ്റി

കോന്നി പഞ്ചായത്തോഫീസിന് മുൻപിൽ നിർമിച്ചിരുന്ന കോൺക്രീറ്റ് തൂൺ പൊളിച്ചുമാറ്റി
Jul 28, 2026 04:23 PM | By Editor

കോന്നി പഞ്ചായത്തോഫീസിന് മുൻപിൽ നിർമിച്ചിരുന്ന കോൺക്രീറ്റ് തൂൺ പൊളിച്ചുമാറ്റി

കോന്നി : യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി മാറിയ കോന്നി പഞ്ചായത്തോഫീസിന് മുൻപിലെ അപകടകരമായ കോൺക്രീറ്റ് തൂൺ ഒടുവിൽ അധികൃതർ പൊളിച്ചുമാറ്റി.പഞ്ചായത്തോഫീസിന് മുൻപിൽ നിർമിച്ചിരുന്ന കോൺക്രീറ്റ് തൂൺ ആണ് പൊളിച്ചുമാറ്റിയത് . സൈറണും ക്ലോക്കും സ്ഥാപിക്കാനായി 2015-2020 കാലത്തെ ഭരണസമിതി ഉണ്ടാക്കിയതായിരുന്നു ഈ കോൺക്രീറ്റ് തൂൺ . എന്നാൽ, കാലക്രമേണ പദ്ധതി ഉപേക്ഷിച്ചെങ്കിലും തൂൺ കെട്ടിടത്തിന് ഭീഷണിയായി അവിടെത്തന്നെ നിന്നു. ആളുകൾക്കും അവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കും ഇത് വലിയ അപകടഭീഷണി ഉയർത്തിയതോടെയാണ്, ജില്ലാ കളക്ടറുടെ അനുമതി വാങ്ങി പഞ്ചായത്ത് ഭരണസമിതി ഇത് പൊളിച്ചുനീക്കിയത്

The concrete pillar built in front of the Konni Panchayat office has been demolished

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories