കര്‍ക്കിടകവാവ് ബലിതര്‍പ്പണം : ജില്ലയില്‍ സമ്പൂര്‍ണ്ണ ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ ശുചിത്വ മിഷന്‍

കര്‍ക്കിടകവാവ് ബലിതര്‍പ്പണം : ജില്ലയില്‍ സമ്പൂര്‍ണ്ണ ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ ശുചിത്വ മിഷന്‍
Aug 10, 2026 03:48 PM | By Editor

പത്തനംതിട്ട : കര്‍ക്കിടകവാവ് ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍ ഹരിതചട്ടം പൂര്‍ണ്ണമായി പാലിച്ച് നടത്തണമെന്നും സംഘാടകര്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ ശുചിത്വ മിഷന്‍ അറിയിച്ചു.

ബലിതര്‍പ്പണ ചടങ്ങുകളില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. തര്‍പ്പണത്തിന് ഉപയോഗിക്കുന്ന തുണികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പുഴയിലോ മറ്റ് ജലാശയങ്ങളിലോ ഉപേക്ഷിക്കാന്‍ പാടില്ല. ചടങ്ങുകളുടെ ഭാഗമായുള്ള ഭക്ഷണ വിതരണത്തിനായി സ്റ്റീല്‍ പ്ലേറ്റുകളും സ്റ്റീല്‍ ഗ്ലാസുകളും മാത്രമെ ഉപയോഗിക്കാവൂ.

കൂടാതെ, ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചു ശേഖരിക്കുന്നതിനായി പ്രത്യേക ബിന്നുകള്‍ സ്ഥാപിക്കണം.ശേഖരിച്ച മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള തദ്ദേശീയമായ ക്രമീകരണങ്ങളും ഒരുക്കേണ്ടതാണെന്നും ജില്ലാ ശുചിത്വ മിഷന്‍ അറിയിച്ചു.

Pathanamthitta

Related Stories
കേരളത്തിലാദ്യമായി അത്യാധുനിക നെക്സ്റ്റ്-ജനറേഷൻ അൾട്രാസൗണ്ട് സംവിധാനം അടൂർ ലൈഫ്‌ലൈൻ ഹോസ്പിറ്റലിൽ

Aug 10, 2026 04:11 PM

കേരളത്തിലാദ്യമായി അത്യാധുനിക നെക്സ്റ്റ്-ജനറേഷൻ അൾട്രാസൗണ്ട് സംവിധാനം അടൂർ ലൈഫ്‌ലൈൻ ഹോസ്പിറ്റലിൽ

കേരളത്തിലാദ്യമായി അത്യാധുനിക നെക്സ്റ്റ്-ജനറേഷൻ അൾട്രാസൗണ്ട് സംവിധാനം അടൂർ ലൈഫ്‌ലൈൻ...

Read More >>
ശബരിമല നിലയ്ക്കലിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ ചികിത്സയിലായിരുന്ന  പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു:    ഖബറടക്കം ഇന്ന്

Aug 10, 2026 10:37 AM

ശബരിമല നിലയ്ക്കലിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു: ഖബറടക്കം ഇന്ന്

ശബരിമല നിലയ്ക്കലിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു: ഖബറടക്കം ...

Read More >>
 മാട്രിമോണി സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടിയ പ്രതി അറസ്റ്റിൽ‌

Aug 10, 2026 10:23 AM

മാട്രിമോണി സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടിയ പ്രതി അറസ്റ്റിൽ‌

മാട്രിമോണി സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടിയ പ്രതി...

Read More >>
കേരളത്തിലെ പ്രളയത്തോട് തോറ്റ് സ്വിഫ്റ്റ് ബസുകൾ: കേടായാൽ 5 ലക്ഷം രൂപ ചെലവ്

Aug 6, 2026 03:57 PM

കേരളത്തിലെ പ്രളയത്തോട് തോറ്റ് സ്വിഫ്റ്റ് ബസുകൾ: കേടായാൽ 5 ലക്ഷം രൂപ ചെലവ്

കേരളത്തിലെ പ്രളയത്തോട് തോറ്റ് സ്വിഫ്റ്റ് ബസുകൾ: കേടായാൽ 5 ലക്ഷം രൂപ...

Read More >>
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ

Aug 6, 2026 10:56 AM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും...

Read More >>
വെള്ളപ്പൊക്കത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവരുടെ ദുരിതം നേരിട്ടുകേട്ട് മുഖ്യമന്ത്രി

Aug 5, 2026 12:05 PM

വെള്ളപ്പൊക്കത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവരുടെ ദുരിതം നേരിട്ടുകേട്ട് മുഖ്യമന്ത്രി

വെള്ളപ്പൊക്കത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവരുടെ ദുരിതം നേരിട്ടുകേട്ട്...

Read More >>
Top Stories