പത്തനംതിട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മന്ത്രി പിസി വിഷ്ണുനാഥ് ദേശീയ പതാക ഉയർത്തും

പത്തനംതിട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ  മന്ത്രി പിസി വിഷ്ണുനാഥ് ദേശീയ പതാക ഉയർത്തും
Aug 14, 2026 05:02 PM | By Editor

പത്തനംതിട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മന്ത്രി പിസി വിഷ്ണുനാഥ് ദേശീയ പതാക ഉയർത്തും

പത്തനംതിട്ട ; കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടിൽ ശനിയാഴ്ച നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ രാവിലെ 9ന് മന്ത്രി പിസി വിഷ്ണുനാഥ് ദേശീയ പതാക ഉയർത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. തുടർന്ന് മന്ത്രി സ്വാതന്ത്ര്യദിനസന്ദേശം നൽകും രാവിലെ എട്ടിന് പരിപാടി ആരംഭിക്കും. 8.45ന് പരേഡ് കമാൻഡർ ഡി .എച് . ക്യൂ ക്യാമ്പിലെ കെ എൻ ബിജുലാൽ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും.

പോലീസ് ,എക്സൈസ് ,ഫയർഫോഴ്സ് ,ഫോറസ്റ്റ് എന്നീ വകുപ്പുകളും എസ് .പി. സി ,എൻ .സി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ .ആർ .സി ,ബാൻഡ് എന്നിവ ഉൾപ്പെടെ 21 പ്ലട്യൂണുകൾ ചടങ്ങിൽ അണിനിരക്കും .മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഗ്രൂപ്പുകൾക്കുള്ള സമ്മാനദാനം മന്ത്രി നിർവഹിക്കും.സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ വീക്ഷിക്കുന്നതിന് പൊതുജനങ്ങൾ രാവിലെ 7 30ന് കോളേജ് ഗ്രൗണ്ടിൽ എത്തണമെന്ന് കളക്ടർ നിസാമുദ്ദീൻ അറിയിച്ചു .എല്ലാ സ്ഥാപനങ്ങളും വീടുകളും വ്യാപാരസ്ഥാപനങ്ങളും കൊടി തോരണങ്ങളാൽ അലങ്കരിക്കുകയും ദേശീയപതാക ഉയർത്തുകയും ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു

Minister PC Vishnunath will hoist the national flag during the Independence Day celebrations in Pathanamthitta

Related Stories
എയർ ഇന്ത്യയുടെ പൈലറ്റുമാർക്ക് നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നിർദ്ദേശം

Aug 14, 2026 04:17 PM

എയർ ഇന്ത്യയുടെ പൈലറ്റുമാർക്ക് നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നിർദ്ദേശം

എയർ ഇന്ത്യയുടെ പൈലറ്റുമാർക്ക് നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ...

Read More >>
കളഞ്ഞു കിട്ടിയ പഴ്സ് ഉടമയെ തേടിപ്പിടിച്ചു നൽകി നാടിനെ കാക്കുന്ന ജവാന്മാർ

Aug 14, 2026 02:13 PM

കളഞ്ഞു കിട്ടിയ പഴ്സ് ഉടമയെ തേടിപ്പിടിച്ചു നൽകി നാടിനെ കാക്കുന്ന ജവാന്മാർ

കളഞ്ഞു കിട്ടിയ പഴ്സ് ഉടമയെ തേടിപ്പിടിച്ചു നൽകി നാടിനെ കാക്കുന്ന...

Read More >>
വായ്പ തിരിച്ചടച്ച് കഴിഞ്ഞിട്ടും ഈടായി നൽകിയ രേഖകൾ തിരികെ നൽകിയില്ല : റാന്നി കാനറാ ബാങ്ക് ശാഖ  ഉപരോധിച്ചു

Aug 14, 2026 12:40 PM

വായ്പ തിരിച്ചടച്ച് കഴിഞ്ഞിട്ടും ഈടായി നൽകിയ രേഖകൾ തിരികെ നൽകിയില്ല : റാന്നി കാനറാ ബാങ്ക് ശാഖ ഉപരോധിച്ചു

വായ്പ തിരിച്ചടച്ച് കഴിഞ്ഞിട്ടും ഈടായി നൽകിയ രേഖകൾ തിരികെ നൽകിയില്ല : റാന്നി കാനറാ ബാങ്ക് ശാഖ ...

Read More >>
പത്തനംതിട്ട സെൻ്റ് മേരീസ് കത്തീഡ്രലിൽ വാങ്ങിപ്പ് പെരുന്നാൾ

Aug 14, 2026 11:19 AM

പത്തനംതിട്ട സെൻ്റ് മേരീസ് കത്തീഡ്രലിൽ വാങ്ങിപ്പ് പെരുന്നാൾ

പത്തനംതിട്ട സെൻ്റ് മേരീസ് കത്തീഡ്രലിൽ വാങ്ങിപ്പ് പെരുന്നാൾ...

Read More >>
യുകെയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച മലയാളി യുവാവിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

Aug 13, 2026 04:49 PM

യുകെയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച മലയാളി യുവാവിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

യുകെയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച മലയാളി യുവാവിന് കണ്ണീരിൽ കുതിർന്ന...

Read More >>
റാന്നിയിൽ ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി : വൻ നാശനഷ്ടം

Aug 13, 2026 02:42 PM

റാന്നിയിൽ ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി : വൻ നാശനഷ്ടം

റാന്നിയിൽ ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി : വൻ...

Read More >>
Top Stories