പത്തനംതിട്ട കളക്ടറേറ്റിൽ ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു

പത്തനംതിട്ട കളക്ടറേറ്റിൽ ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു
Sep 23, 2026 10:45 AM | By Editor

പത്തനംതിട്ട: ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട കളക്ടറേറ്റിൽ ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ നിർവഹിച്ചു.

ആരോഗ്യകരമായ ഭക്ഷണശീലങ്ങളും അവ തയ്യാറാക്കേണ്ട രീതികളും അടങ്ങിയ 'ഹിതാഹാരം' എന്ന റെസിപ്പി ബുക്ക് ചടങ്ങിൽ വെച്ച് കളക്ടർക്ക് കൈമാറി. ജില്ലയിലെ ആയുഷ് മേഖലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കൂട്ടായ കൂട്ടായ്മയിലാണ് വൈവിധ്യമാർന്നതും ആരോഗ്യപ്രദവുമായ ഭക്ഷണ വിഭവങ്ങൾ പ്രദർശനത്തിനായി ഒരുക്കിയത്.ചടങ്ങിൽ ആയുഷ് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. കൃഷ്ണകുമാർ, ഡി.പി.എം ഡോ. ബ്രിനു, ആയുർവേദ ദിന പരിപാടി കൺവീനർ ഡോ. ഗംഗാപ്രസാദ് എന്നിവർ പങ്കെടുത്തു. പൊതുജനങ്ങൾക്കിടയിൽ ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ച് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രദർശനം സംഘടിപ്പിച്ചത്.

Pathanamthitta

Related Stories
നൂറിന്റെ നിറവിൽ 'പ്രിയദർശിനി'; സംസ്ഥാനത്ത് സ്ത്രീ സൗജന്യ യാത്രാ പദ്ധതി സൂപ്പർ ഹിറ്റ്

Sep 22, 2026 12:07 PM

നൂറിന്റെ നിറവിൽ 'പ്രിയദർശിനി'; സംസ്ഥാനത്ത് സ്ത്രീ സൗജന്യ യാത്രാ പദ്ധതി സൂപ്പർ ഹിറ്റ്

നൂറിന്റെ നിറവിൽ 'പ്രിയദർശിനി'; സംസ്ഥാനത്ത് സ്ത്രീ സൗജന്യ യാത്രാ പദ്ധതി സൂപ്പർ...

Read More >>
മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ മോശം പോസ്റ്റ്; സിപിഎം പ്രവർത്തകനെതിരെ കേസ്

Sep 18, 2026 12:54 PM

മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ മോശം പോസ്റ്റ്; സിപിഎം പ്രവർത്തകനെതിരെ കേസ്

മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ മോശം പോസ്റ്റ്; സിപിഎം പ്രവർത്തകനെതിരെ...

Read More >>
മാർത്തോമ്മാ സീനിയർ സിറ്റിസൺ ഫെൽലോഷിപ്പിന് പുതിയ ഭാരവാഹികൾ

Sep 18, 2026 11:11 AM

മാർത്തോമ്മാ സീനിയർ സിറ്റിസൺ ഫെൽലോഷിപ്പിന് പുതിയ ഭാരവാഹികൾ

മാർത്തോമ്മാ സീനിയർ സിറ്റിസൺ ഫെൽലോഷിപ്പിന് പുതിയ...

Read More >>
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
Top Stories