മാർത്തോമ്മാ വികസന സംഘം കോട്ടയം, കൊച്ചി ഭദ്രാസന ലഹരി വിരുദ്ധ പ്രവർത്തനം ഉദ്ഘാടനം ചെയ്തു

മാർത്തോമ്മാ വികസന സംഘം കോട്ടയം, കൊച്ചി ഭദ്രാസന ലഹരി വിരുദ്ധ പ്രവർത്തനം  ഉദ്ഘാടനം ചെയ്തു
Sep 29, 2026 12:12 PM | By Editor

മാർത്തോമ്മാ വികസന സംഘം കോട്ടയം, കൊച്ചി ഭദ്രാസന ലഹരി വിരുദ്ധ പ്രവർത്തനം ഉദ്ഘാടനം ചെയ്തു

കോട്ടയം: മാർത്തോമ്മാ സഭ വികസന സംഘം കോട്ടയം കൊച്ചി ഭദ്രാസനത്തിൽ ഭദ്രാസന, സെൻ്റർ ശാഖാ തലത്തിൽ, ലഹരി വിരുദ്ധ പ്രവർത്തനത്തിന് തുടക്കം കുറിച്ചു

സമൂഹത്തെ കാർന്നു തിന്നുന്ന അർബുദമായി മാറിയിരിക്കുന്ന ലഹരിക്കെതിരെ എല്ലാം മറന്ന് യോജിച്ച മുന്നേറ്റം ഉണ്ടാവണമെന്ന് മാർത്തോമ്മാ സഭാ കോട്ടയം കൊച്ചി ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ തീമെഥെയോസ് എപ്പിസ്കോപ്പ പറഞ്ഞു

മാർത്തോമ്മാ സഭാ വികസന സംഘം കോട്ടയം കൊച്ചി ഭദ്രാസന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഭദ്രാസന തല ലഹരി വിരുദ്ധ പ്രവർത്തനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മാർ തിമെഥെയോസ്

ഭദ്രാസന വൈസ് പ്രസിഡൻറ് റവ സജീവ് തോമസിൻ്റെ അദ്ധ്യക്ഷതയിൽ മാങ്ങാനം മാർത്തോമ്മാ ഭവനിൽ ചേർന്ന യോഗത്തിൽ വികാരി ജനറാൾ റവ ഡോ സാംസൺ എം ജേക്കബ്ബ്, മാർത്തോമ്മാ സഭ ഭദ്രാസന ട്രഷറാർ കുര്യൻ വി മാത്യു, വികസന സംഘം കേന്ദ്ര വൈസ് പ്രസിഡൻ്റ് ജോസി കുര്യൻ ദദ്രാസന സെക്രട്ടറി കുരുവിള മാത്യൂസ് ട്രഷറാർ കോരാ കുര്യൻ, കേന്ദ്ര മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എം എസ് റോയ്, വാളകം ജോൺ കേന്ദ്ര ജനറൽ കൗൺസിൽ അംഗങ്ങളായ രാജു എബ്രഹാം വെണ്ണിക്കുളം, പി കെ തോമസ് പ്ലാച്ചിറ ,കോശി പി സക്കറിയ, റിച്ചു ജോൺ ചിറയിൽ,മാത്യൂസ് പൊയ്കയിൽ,ജോസഫ് പീറ്റർ അജേഷ് ഏബ്രഹാം, ഉമ്മൻ സി വേങ്ങൽ എന്നിവർ പ്രസംഗിച്ചു

The Mar Thoma Development Society inaugurated the anti-drug campaign of the Kottayam and Kochi dioceses

Related Stories
ലക്ഷ്യം കാണിക്കവഞ്ചികൾ; അടൂർ മണക്കാല കോട്ടൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണവും പണവും കവർന്നത് സ്ഥിരം മോഷ്ടാവെന്ന് സൂചന

Sep 29, 2026 01:29 PM

ലക്ഷ്യം കാണിക്കവഞ്ചികൾ; അടൂർ മണക്കാല കോട്ടൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണവും പണവും കവർന്നത് സ്ഥിരം മോഷ്ടാവെന്ന് സൂചന

ലക്ഷ്യം കാണിക്കവഞ്ചികൾ; അടൂർ മണക്കാല കോട്ടൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണവും പണവും കവർന്നത് സ്ഥിരം മോഷ്ടാവെന്ന്...

Read More >>
മെഴുവേലി ബാങ്ക് കവർച്ചാ കേസ്: അഞ്ച് പ്രതികൾക്ക് കഠിനതടവും പിഴയും; വിധി 15 വർഷത്തിന് ശേഷം

Sep 25, 2026 10:35 AM

മെഴുവേലി ബാങ്ക് കവർച്ചാ കേസ്: അഞ്ച് പ്രതികൾക്ക് കഠിനതടവും പിഴയും; വിധി 15 വർഷത്തിന് ശേഷം

മെഴുവേലി ബാങ്ക് കവർച്ചാ കേസ്: അഞ്ച് പ്രതികൾക്ക് കഠിനതടവും പിഴയും; വിധി 15 വർഷത്തിന്...

Read More >>
ലൈഫ് ലൈൻ ആശുപത്രിയിൽ ലോക ഫാർമസിസ്റ്റ് ദിനാചരണം: പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ ഉദ്ഘാടനം ചെയ്യും

Sep 24, 2026 04:35 PM

ലൈഫ് ലൈൻ ആശുപത്രിയിൽ ലോക ഫാർമസിസ്റ്റ് ദിനാചരണം: പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ ഉദ്ഘാടനം ചെയ്യും

ലൈഫ് ലൈൻ ആശുപത്രിയിൽ ലോക ഫാർമസിസ്റ്റ് ദിനാചരണം: പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ ഉദ്ഘാടനം...

Read More >>
പത്തനംതിട്ട-ചെങ്ങന്നൂർ റൂട്ടിൽ പുതിയ ‘പ്രിയദർശിനി’ ബസ് സർവീസ്

Sep 24, 2026 10:33 AM

പത്തനംതിട്ട-ചെങ്ങന്നൂർ റൂട്ടിൽ പുതിയ ‘പ്രിയദർശിനി’ ബസ് സർവീസ്

പത്തനംതിട്ട-ചെങ്ങന്നൂർ റൂട്ടിൽ പുതിയ ‘പ്രിയദർശിനി’ ബസ്...

Read More >>
പത്തനംതിട്ട കളക്ടറേറ്റിൽ ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു

Sep 23, 2026 10:45 AM

പത്തനംതിട്ട കളക്ടറേറ്റിൽ ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു

പത്തനംതിട്ട കളക്ടറേറ്റിൽ ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനം...

Read More >>
നൂറിന്റെ നിറവിൽ 'പ്രിയദർശിനി'; സംസ്ഥാനത്ത് സ്ത്രീ സൗജന്യ യാത്രാ പദ്ധതി സൂപ്പർ ഹിറ്റ്

Sep 22, 2026 12:07 PM

നൂറിന്റെ നിറവിൽ 'പ്രിയദർശിനി'; സംസ്ഥാനത്ത് സ്ത്രീ സൗജന്യ യാത്രാ പദ്ധതി സൂപ്പർ ഹിറ്റ്

നൂറിന്റെ നിറവിൽ 'പ്രിയദർശിനി'; സംസ്ഥാനത്ത് സ്ത്രീ സൗജന്യ യാത്രാ പദ്ധതി സൂപ്പർ...

Read More >>
Top Stories