പന്തളത്ത് ശിവസേന ജില്ലാ സെക്രട്ടറിക്ക് നേരെ ഗുണ്ടാ ആക്രമണം; ഗുരുതര പരിക്ക്

 പന്തളത്ത് ശിവസേന ജില്ലാ സെക്രട്ടറിക്ക് നേരെ ഗുണ്ടാ ആക്രമണം; ഗുരുതര പരിക്ക്
Oct 23, 2026 10:33 AM | By Editor

പത്തനംതിട്ട: പന്തളത്ത് ശിവസേന ജില്ലാ സെക്രട്ടറിക്ക് നേരെ ഗുണ്ടാ ആക്രമണം. ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറി ഗോപുവിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പന്തളം-മാവേലിക്കര റോഡിൽ കുന്നിക്കുഴിമുക്കിന് സമീപത്തുവെച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാക്കൾ ഗോപുവിനെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

പന്തളം കടയ്ക്കാട് മാറുകരമലയിൽ നക്കാലിക്കൽ വീട്ടിൽ ഗോപുവിനാണ് മർദ്ദനമേറ്റത്. ഇരുപത്തിയെട്ടുകാരനായ ഗോപുവിനെ കുന്നിക്കുഴിമുക്കിന് സമീപത്തുവെച്ച് ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. 'നീ സംഘി അല്ലേടാ' എന്ന് ചോദിച്ചുകൊണ്ടായിരുന്നു യുവാക്കൾ ഗോപുവിനെ ക്രൂരമായി മർദ്ദിച്ചതെന്നാണ് വിവരം.

മർദ്ദനത്തിൽ മൂക്കിന് ഗുരുതരമായി പരിക്കേറ്റ ഗോപുവിനെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പന്തളം പോലീസ് ആശുപത്രിയിലെത്തി ഗോപുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പന്തളം പോലീസ് അറിയിക്കുന്നത്. അക്രമികളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.

pandalam

Related Stories
ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് നൽകി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു.

Oct 22, 2026 05:12 PM

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് നൽകി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു.

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് നൽകി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി...

Read More >>
അടവിയിൽ വരുമാനപ്പെരുമഴ; കുട്ടവഞ്ചി സവാരിയിൽ റെക്കോർഡ് നേട്ടം

Oct 22, 2026 02:55 PM

അടവിയിൽ വരുമാനപ്പെരുമഴ; കുട്ടവഞ്ചി സവാരിയിൽ റെക്കോർഡ് നേട്ടം

അടവിയിൽ വരുമാനപ്പെരുമഴ; കുട്ടവഞ്ചി സവാരിയിൽ റെക്കോർഡ്...

Read More >>
പത്തനംതിട്ട ജില്ലാ പോലീസിന് ലഭിച്ച എ.സി. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ പോലീസ് മേധാവി നിർവഹിച്ചു.

Oct 22, 2026 11:58 AM

പത്തനംതിട്ട ജില്ലാ പോലീസിന് ലഭിച്ച എ.സി. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ പോലീസ് മേധാവി നിർവഹിച്ചു.

പത്തനംതിട്ട ജില്ലാ പോലീസിന് ലഭിച്ച എ.സി. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ പോലീസ് മേധാവി...

Read More >>
ശബരിമല ഓൺലൈൻ റൂം ബുക്കിങ്ങിൽ വൻ മാറ്റം; ദർശനം ബുക്ക് ചെയ്തവർക്ക് മാത്രം മുറി.

Oct 20, 2026 11:06 AM

ശബരിമല ഓൺലൈൻ റൂം ബുക്കിങ്ങിൽ വൻ മാറ്റം; ദർശനം ബുക്ക് ചെയ്തവർക്ക് മാത്രം മുറി.

ശബരിമല ഓൺലൈൻ റൂം ബുക്കിങ്ങിൽ വൻ മാറ്റം; ദർശനം ബുക്ക് ചെയ്തവർക്ക് മാത്രം...

Read More >>
 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക; കോന്നിയിൽ പ്രതിഷേധ ധർണ്ണയുമായി വിമൻ ഇന്ത്യ മൂവ്മെന്റ്

Oct 20, 2026 10:32 AM

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക; കോന്നിയിൽ പ്രതിഷേധ ധർണ്ണയുമായി വിമൻ ഇന്ത്യ മൂവ്മെന്റ്

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക; കോന്നിയിൽ പ്രതിഷേധ ധർണ്ണയുമായി വിമൻ ഇന്ത്യ...

Read More >>
അനസ്തീഷ്യ വിദഗ്ധരുടെ സെമിനാർ അടൂരിൽ നടന്നു

Oct 17, 2026 07:48 PM

അനസ്തീഷ്യ വിദഗ്ധരുടെ സെമിനാർ അടൂരിൽ നടന്നു

അനസ്തീഷ്യ വിദഗ്ധരുടെ സെമിനാർ അടൂരിൽ...

Read More >>
Top Stories