വീട്ടുമുറ്റത്തുനിന്ന് കാണാതായ സ്കൂട്ടർ 21-ാം നാൾ മൈതാനത്ത് കണ്ടുകിട്ടി

വീട്ടുമുറ്റത്തുനിന്ന് കാണാതായ സ്കൂട്ടർ  21-ാം നാൾ മൈതാനത്ത് കണ്ടുകിട്ടി
Nov 27, 2026 04:23 PM | By Editor


വീട്ടുമുറ്റത്തുനിന്ന് കാണാതായ സ്കൂട്ടർ 21-ാം നാൾ മൈതാനത്ത് കണ്ടുകിട്ടി


അടൂർ : വീട്ടുമുറ്റത്തുനിന്ന് കാണാതായ സ്കൂട്ടറിനെക്കുറിച്ച് ഉടമയുടെ അന്വേഷണം തുടരുന്നതിനിടെ, 21-ാം നാൾ സ്കൂട്ടർ തിരിച്ചെത്തി. പക്ഷേ വീട്ടിലേക്കല്ല, മൈതാനത്തേക്ക്! നവംബർ ആറിന് ചേന്നമ്പള്ളിയിലെ വീട്ടിൽനിന്ന് മോഷണം പോയ സ്കൂട്ടറാണ് അടൂർ–ഏനാത്ത് എം.സി. റോഡിൽ വടക്കടത്തുകാവ് പോക്കാട്ട് കാവിന് സമീപമുള്ള മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്.ചേന്നമ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവല്ല നിരണം സ്വദേശി ജോർജിന്റെ സ്കൂട്ടറാണ് മോഷണം പോയത്.

വ്യാഴാഴ്ച മൈതാനത്ത് സ്കൂട്ടർ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ട്രാഫിക് എസ്.ഐ. ജി. സുരേഷ് കുമാറിനെ ഫോണിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 21 ദിവസം മുൻപ് മോഷണംപോയ ജോർജിന്റെ സ്കൂട്ടറാണെന്ന് തിരിച്ചറിഞ്ഞത്.താക്കോൽ ഇടുന്നഭാഗം ഇളക്കിമാറ്റിയ നിലയിലായിരുന്നു. 15 വർഷം പഴക്കമുള്ള ബൈക്കിന്റെ ഫിറ്റ്നസ് പുതുക്കുന്നതിനായി അടുത്തിടെയാണ് ജോർജ് സ്കൂട്ടർ അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കിയത്.


അധികം വൈകാതെ വീട്ടുമുറ്റത്തുനിന്ന് സ്കൂട്ടർ മോഷണം പോവുകയും ചെയ്തു.സംഭവത്തിൽ ജോർജ് അടൂർ പോലീസിൽ പരാതി നൽകിയിരുന്നു.മോഷണം പോയ സ്കൂട്ടർ മൂന്നാഴ്ചയ്ക്കുശേഷം കണ്ടെത്തിയെങ്കിലും ആരാണ് മൈതാനത്ത് ഉപേക്ഷിച്ചതെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല.


A scooter that went missing from a house courtyard was found on a ground on the 21st day.

Related Stories
റാന്നിയിൽ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി;  യുവാവ് അറസ്റ്റിൽ

Nov 27, 2026 10:22 AM

റാന്നിയിൽ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റിൽ

റാന്നിയിൽ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി: യുവാവ്...

Read More >>
മൂന്നുവയസ്സുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ കുന്നന്താനം സ്വദേശിയായ അറുപത്തിയൊന്നുകാരൻ അറസ്റ്റിൽ

Nov 26, 2026 02:44 PM

മൂന്നുവയസ്സുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ കുന്നന്താനം സ്വദേശിയായ അറുപത്തിയൊന്നുകാരൻ അറസ്റ്റിൽ

മൂന്നുവയസ്സുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ കുന്നന്താനം സ്വദേശിയായ അറുപത്തിയൊന്നുകാരൻ...

Read More >>
പത്തനംതിട്ട കുലശേഖരപതിയിൽ സ്വകാര്യ ബസ് ഓട്ടോറിക്ഷയിലും ട്രാൻസ്ഫോർമറിലും ഇടിച്ച് അപകടം

Nov 26, 2026 10:34 AM

പത്തനംതിട്ട കുലശേഖരപതിയിൽ സ്വകാര്യ ബസ് ഓട്ടോറിക്ഷയിലും ട്രാൻസ്ഫോർമറിലും ഇടിച്ച് അപകടം

പത്തനംതിട്ട കുലശേഖരപതിയിൽ സ്വകാര്യ ബസ് ഓട്ടോറിക്ഷയിലും ട്രാൻസ്ഫോർമറിലും ഇടിച്ച് അപകടം...

Read More >>
അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് പുറത്ത് അപകടങ്ങൾക്ക് കടിഞ്ഞാണിടാൻ ഹമ്പുകൾ സ്ഥാപിച്ചുതുടങ്ങി

Nov 25, 2026 01:28 PM

അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് പുറത്ത് അപകടങ്ങൾക്ക് കടിഞ്ഞാണിടാൻ ഹമ്പുകൾ സ്ഥാപിച്ചുതുടങ്ങി

അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് പുറത്ത് അപകടങ്ങൾക്ക് കടിഞ്ഞാണിടാൻ ഹമ്പുകൾ...

Read More >>
പോലീസിന്റെ മിന്നൽ പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ;പ്രതിയെ റിമാൻഡ് ചെയ്തു

Nov 25, 2026 12:20 PM

പോലീസിന്റെ മിന്നൽ പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ;പ്രതിയെ റിമാൻഡ് ചെയ്തു

പോലീസിന്റെ മിന്നൽ പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ;പ്രതിയെ റിമാൻഡ്...

Read More >>
കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്ന് ജീവനും കൃഷിയും സംരക്ഷിക്കാൻ കർഷകർ കിടങ്ങ് കുഴിക്കുന്നു

Nov 25, 2026 10:39 AM

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്ന് ജീവനും കൃഷിയും സംരക്ഷിക്കാൻ കർഷകർ കിടങ്ങ് കുഴിക്കുന്നു

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്ന് ജീവനും കൃഷിയും സംരക്ഷിക്കാൻ കർഷകർ കിടങ്ങ്...

Read More >>
Top Stories