പത്തനംതിട്ട കുലശേഖരപതിയിൽ സ്വകാര്യ ബസ് ഓട്ടോറിക്ഷയിലും ട്രാൻസ്ഫോർമറിലും ഇടിച്ച് അപകടം

പത്തനംതിട്ട കുലശേഖരപതിയിൽ സ്വകാര്യ ബസ് ഓട്ടോറിക്ഷയിലും ട്രാൻസ്ഫോർമറിലും ഇടിച്ച് അപകടം
Nov 26, 2026 10:34 AM | By Editor

പത്തനംതിട്ട കുലശേഖരപതിയിൽ സ്വകാര്യ ബസ് ഓട്ടോറിക്ഷയിലും ട്രാൻസ്ഫോർമറിലും ഇടിച്ച് അപകടം. തിരുവല്ല കുമ്പഴ റോഡിലുണ്ടായ അപക‌ടത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്.. ആർക്കും പരിക്കില്ല. തിരുവല്ല കുമ്പഴ റോഡിൽ കുലശേഖരപതി ജം​ഗ്ഷന് സമീപമായിരുന്നു അപകടം . പത്തനംതിട്ടയിൽ നിന്ന് ആങ്ങമൂഴിയിലേക്ക് പോവുകയായിരുന്ന സ്വകാര്യബസാണ് അപകടത്തിൽപ്പെട്ടത്..‌


എതിരെ വന്ന ഒട്ടോറിക്ഷയിൽ ഇ‌ടിക്കാതിരിക്കാൻ ബസ് പെട്ടെന്ന് വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.. ഓട്ടോറിക്ഷയിൽ തട്ടിയ ബസ് , തൊട്ടടുത്തുളള ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്..


ഇ‌ടിയു‌ടെ ആഘാതത്തിൽ ‌ട്രാൻസ്ഫോർമർ സ്ഥാപി‌ച്ചിരുന്ന പോസ്റ്റുകൾ പൂർണ്ണമായും തകർന്നു. ‌ബസിനും ഓട്ടോറിക്ഷയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്..‌തിരക്കേറിയ റോഡിലുണ്ടായ അപകടത്തിൽ ആർക്കും പരിക്കേൽക്കാത്തതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്... അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗതവും വൈദ്യുതി വിതരണവും താൽക്കാലികമായി തടസ്സപ്പെട്ടു.


pathanamthitta accident

Related Stories
അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് പുറത്ത് അപകടങ്ങൾക്ക് കടിഞ്ഞാണിടാൻ ഹമ്പുകൾ സ്ഥാപിച്ചുതുടങ്ങി

Nov 25, 2026 01:28 PM

അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് പുറത്ത് അപകടങ്ങൾക്ക് കടിഞ്ഞാണിടാൻ ഹമ്പുകൾ സ്ഥാപിച്ചുതുടങ്ങി

അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് പുറത്ത് അപകടങ്ങൾക്ക് കടിഞ്ഞാണിടാൻ ഹമ്പുകൾ...

Read More >>
പോലീസിന്റെ മിന്നൽ പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ;പ്രതിയെ റിമാൻഡ് ചെയ്തു

Nov 25, 2026 12:20 PM

പോലീസിന്റെ മിന്നൽ പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ;പ്രതിയെ റിമാൻഡ് ചെയ്തു

പോലീസിന്റെ മിന്നൽ പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ;പ്രതിയെ റിമാൻഡ്...

Read More >>
കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്ന് ജീവനും കൃഷിയും സംരക്ഷിക്കാൻ കർഷകർ കിടങ്ങ് കുഴിക്കുന്നു

Nov 25, 2026 10:39 AM

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്ന് ജീവനും കൃഷിയും സംരക്ഷിക്കാൻ കർഷകർ കിടങ്ങ് കുഴിക്കുന്നു

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്ന് ജീവനും കൃഷിയും സംരക്ഷിക്കാൻ കർഷകർ കിടങ്ങ്...

Read More >>
പത്തനംതിട്ട നാരങ്ങാനത്ത് വിളവെടുപ്പിന് പാകമായ 49 വാഴക്കുലകൾ കള്ളന്മാർ വെട്ടിക്കടത്തി

Nov 20, 2026 03:32 PM

പത്തനംതിട്ട നാരങ്ങാനത്ത് വിളവെടുപ്പിന് പാകമായ 49 വാഴക്കുലകൾ കള്ളന്മാർ വെട്ടിക്കടത്തി

പത്തനംതിട്ട നാരങ്ങാനത്ത് വിളവെടുപ്പിന് പാകമായ 49 വാഴക്കുലകൾ കള്ളന്മാർ...

Read More >>
പ്ലസ് ടു കഴിഞ്ഞ് എന്ത് ചെയ്യും എന്ന് ആലോചിച്ച് നിൽക്കുകയാണോ? അപ്പോൾ ഈ അവസരം മിസ്സ് ചെയ്യരുത്!

Nov 20, 2026 03:21 PM

പ്ലസ് ടു കഴിഞ്ഞ് എന്ത് ചെയ്യും എന്ന് ആലോചിച്ച് നിൽക്കുകയാണോ? അപ്പോൾ ഈ അവസരം മിസ്സ് ചെയ്യരുത്!

പ്ലസ് ടു കഴിഞ്ഞ് എന്ത് ചെയ്യും എന്ന് ആലോചിച്ച് നിൽക്കുകയാണോ? അപ്പോൾ ഈ അവസരം മിസ്സ്...

Read More >>
കോന്നി താലൂക്ക് ആശുപത്രിക്ക് മുന്നിൽ അപകടക്കെണി; ഓടയുടെ സ്ലാബ് തകർന്ന് ടിപ്പർ ലോറി താഴ്ന്നു.

Nov 20, 2026 01:30 PM

കോന്നി താലൂക്ക് ആശുപത്രിക്ക് മുന്നിൽ അപകടക്കെണി; ഓടയുടെ സ്ലാബ് തകർന്ന് ടിപ്പർ ലോറി താഴ്ന്നു.

കോന്നി താലൂക്ക് ആശുപത്രിക്ക് മുന്നിൽ അപകടക്കെണി; ഓടയുടെ സ്ലാബ് തകർന്ന് ടിപ്പർ ലോറി...

Read More >>
Top Stories