മുനമ്പം ഭൂസമരത്തിന് ഐക്യധാർഡ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള സെൻ്റ് പീറ്റേഴ്സ് കത്തീഡ്രൽ എം.സി.എ സംഘടിപ്പിച്ച മനുഷ്യ ചെങ്ങല
മുനമ്പം ഭൂസമരത്തിന് ഐക്യധാർഡ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള സെൻ്റ് പീറ്റേഴ്സ് കത്തീഡ്രൽ എം.സി.എ സംഘടിപ്പിച്ച മനുഷ്യ ചെങ്ങല ഇടവക വികാരി ഫാ.ജോൺസൺപാറയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു
മുനമ്പം ഭൂസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് സെൻ്റ് പീറ്റേഴ്സ് കത്തീഡ്രൽ എം.സി.എ.നൂറു കണക്കിനു വിശ്വാസികളപങ്കെടുപ്പിച്ച് മനുഷ്യ ചെങ്ങല
ഇടവക ട്രെസ്റ്റി ശ്രീ.പി.കെ.ജോസഫ് ,രൂപതാ പ്രസിണ്ടൻ്റ് ശ്രീ: ജോസ് മാത്യൂ ,ജോൺ.കെ.വർഗീസ്, സജു .സി .മാത്യൂ, ശ്രീ .തോമസ് പാറയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു
humen chain