100 മലയാളീസ് ബിസിനസ് സ്‌റ്റാഴ്‌സ്' കൊച്ചിയിൽ നടന്നു

100 മലയാളീസ് ബിസിനസ് സ്‌റ്റാഴ്‌സ്' കൊച്ചിയിൽ നടന്നു
Apr 29, 2025 11:31 AM | By Editor

കൊച്ചി: ബിസിനസുകൾക്കായി എൻഡ്-ടു-എൻഡ് നവീകരണവും സഹകരണവും പ്രോൽസാഹനവും വളർത്തിയെടുക്കാനായി നിലകൊള്ളുന്ന സ്‌ഥാപനമായ 'ബിസിനസ് കേരള' നെറ്റ്‌വർക്ക്‌ സംഘടിപ്പിച്ച '100 മലയാളീസ് ബിസിനസ് സ്‌റ്റാഴ്‌സ്-2024' സമ്മേളനം കൊച്ചി മാരിയറ്റിൽ നടന്നു.

പരിപാടിയിൽ എയർകേരള സിഇഒ ഹാരിഷ് മൊയ്‌ദീൻ കുട്ടി, ക്യാപ്പിറ്റൽ കൺസൾട്ടന്റ് ശ്രീജിത്ത്, കോർപ്പറേറ്റ്‌ ട്രൈനർ ഷാജഹാൻ അബൂബക്കർ, കടൽ മച്ചാൻ വ്‌ളോഗർ വിഷ്‌ണു അഴീക്കൽ തുടങ്ങിയ 100 മലയാളി സംരംഭകരും അവരുടെ പങ്കാളികളും കുടുംബാംഗങ്ങളും പങ്കെടുത്തു. നടനും സംരംഭകനുമായ അബുസലീമാണ് ഉൽഘാടനം നിർവഹിച്ചത്.

ചടങ്ങിൽ, 2024ലെ പ്രചോദനാത്‌മക ബിസിനസ്‌ വ്യക്‌തിത്വം (INSPIRING BUSINESS PERSONALITY) അവാർഡ്, കേരളത്തിൽ നിന്നുള്ള അന്തർദേശീയ മാദ്ധ്യമ സംരംഭകനും വെൽമെയ്‌ഡ് നെറ്റ്‌വർക്ക്‌ സ്‌ഥാപകനും സിഇഒയുമായ ഇസഹാഖ് ഈശ്വരമംഗലം (ഇഎം) സ്വീകരിച്ചു. വെൽമെയ്‌ഡിന്റെ ഇവന്റ് വിഭാഗം മുന്നോട്ടുവയ്‌ക്കുന്ന എൻആർഐ ക്രിക്കറ്റ് ലീഗ് എന്ന ആശയത്തിന്റെ ലോഗോ പ്രകാശനവും ചടങ്ങിൽനടന്നു.

വിവിധ ബിസിനസ് മേഖലയിൽ നിന്നുള്ള 100 മലയാളി സംരംഭകർ ഒന്നിച്ചെത്തിയ പരിപാടിയിൽ ബിസിനസ് നെറ്റ്‌വർക്കിങ്, ബ്രാൻഡ് ലോഞ്ച്, ബ്രാൻഡ് പ്രസന്റേഷൻ, പാനൽ ഡിസ്‌കഷൻ, അവാർഡ് വിതരണം, മുഹമ്മദ് റാഫി സംഗീതനിശ എന്നിവയും ഉണ്ടായിരുന്നു.

BusinessStars2024 Business Kerala Network organizes conference

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories