തെരുവുകൾ കൈയടക്കി നായ്ക്കൾ; ആശങ്ക വർധിക്കുന്നു

തെരുവുകൾ കൈയടക്കി നായ്ക്കൾ; ആശങ്ക വർധിക്കുന്നു
May 6, 2025 10:56 AM | By Editor



പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ലി​യ തോ​തി​ൽ വ​ർ​ധി​ക്കു​മ്പോ​ഴും ന​ട​പ​ടി​ക​ളി​ല്ല. പേ​വി​ഷ ബാ​ധ​ക്ക്​ പ്ര​തി​രോ​ധ വാ​ക്സി​ൻ എ​ടു​ത്തി​ട്ടും 13 കാ​രി മ​രി​ക്കാ​ൻ ഇ​ട​യാ​യ സാ​ഹ​ച​ര്യം ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. വ​ന്ധ്യം​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ര​ണ്ടു​വ​ർ​ഷ​മാ​യി ന​ട​ക്കാ​ത്ത​താ​ണ്​ നാ​യ്ക്ക​ൾ നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ലും ന​ഗ​ര​കേ​ന്ദ്ര​ങ്ങ​ളി​ലു​മൊ​ക്കെ വ​ലി​യ തോ​തി​ൽ പെ​രു​കാ​ൻ കാ​ര​ണം. ഇ​വ​യെ പി​ടി​കൂ​ടാ​ൻ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ല.


തെ​രു​വോ​ര​ങ്ങ​ൾ കൈ​യ​ട​ക്കി​യി​രി​ക്കു​ന്ന നാ​യ്ക്ക​ൾ ഇ​ട​യ്ക്കൊ​ക്കെ ആ​ക്ര​മ​ണ​കാ​രി​ക​ളാ​യി മാ​റു​ന്നു. നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​ര​ണം ന​ട​ത്തി സം​ര​ക്ഷി​ക്കു​ക മാ​ത്ര​മാ​ണ് നി​യ​മ​പ​ര​മാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചെ​യ്യാ​നു​ള്ള​ത്.


എ​ന്നാ​ൽ വ​ന്ധ്യം​ക​ര​ണ​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നും മാ​ർ​ഗ​മി​ല്ലാ​തെ വ​ന്ന​തോ​ടെ ഇ​തി​നാ​യി ത​യാ​റാ​ക്കി​യ ആ​നി​മ​ൽ ബ​ർ​ത്ത് ക​ൺ​ട്രോ​ൾ സി​സ്റ്റം (എ.​ബി.​സി) പൂ​ർ​ണ​മാ​യി നി​ല​ച്ചു. ര​ണ്ടു​വ​ർ​ഷം മു​മ്പ്​ എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി എ.​ബി.​സി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു.


എ​ന്നാ​ൽ തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടു​ന്ന​തും ഇ​വ​യെ നി​ശ്ചി​ത കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ച് വ​ന്ധ്യം​ക​രി​ക്കു​ന്ന​തും ഭാ​രി​ച്ച ബാ​ധ്യ​ത​യാ​യി മാ​റി​യ​തി​നു പി​ന്നാ​ലെ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചു.

stray-dogs-increasing

Related Stories
 ദേശീയ പതാക മാലിന്യ കൂമ്പാരത്തിൽ തള്ളിയ നിലയിൽ

Dec 30, 2025 11:21 AM

ദേശീയ പതാക മാലിന്യ കൂമ്പാരത്തിൽ തള്ളിയ നിലയിൽ

ദേശീയ പതാക മാലിന്യ കൂമ്പാരത്തിൽ തള്ളിയ...

Read More >>
 ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാർ അറസ്റ്റിൽ

Dec 29, 2025 03:48 PM

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാർ അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാർ...

Read More >>
കോൺഗ്രസ് സ്ഥാപക ദിനാഘോഷം നടത്തി ഡിസിസി

Dec 29, 2025 02:42 PM

കോൺഗ്രസ് സ്ഥാപക ദിനാഘോഷം നടത്തി ഡിസിസി

കോൺഗ്രസ് സ്ഥാപക ദിനാഘോഷം നടത്തി ഡിസിസി ...

Read More >>
 പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരണസമിതിക്ക് പൂർത്തിയാക്കാനേറെ

Dec 29, 2025 02:19 PM

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരണസമിതിക്ക് പൂർത്തിയാക്കാനേറെ

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരണസമിതിക്ക്...

Read More >>
103 വര്‍ഷമായ നഗരസഭയുടെ അധ്യക്ഷ പദവിയില്‍ ആദ്യമായി പട്ടികജാതി വനിത

Dec 29, 2025 01:30 PM

103 വര്‍ഷമായ നഗരസഭയുടെ അധ്യക്ഷ പദവിയില്‍ ആദ്യമായി പട്ടികജാതി വനിത

103 വര്‍ഷമായ നഗരസഭയുടെ അധ്യക്ഷ പദവിയില്‍ ആദ്യമായി പട്ടികജാതി...

Read More >>
അനുമോദന യോഗത്തിൽ ഡി. സി .സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ രാഷ്ട്രീയ പ്രസംഗം നടത്തിയെന്നാരോപിച്ച് ജില്ല പഞ്ചായത്ത് ഹാളിൽ എൽ.ഡി.എഫ്. പ്രതിഷേധം

Dec 29, 2025 12:02 PM

അനുമോദന യോഗത്തിൽ ഡി. സി .സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ രാഷ്ട്രീയ പ്രസംഗം നടത്തിയെന്നാരോപിച്ച് ജില്ല പഞ്ചായത്ത് ഹാളിൽ എൽ.ഡി.എഫ്. പ്രതിഷേധം

അനുമോദന യോഗത്തിൽ ഡി. സി .സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ രാഷ്ട്രീയ പ്രസംഗം നടത്തിയെന്നാരോപിച്ച് ജില്ല പഞ്ചായത്ത് ഹാളിൽ എൽ.ഡി.എഫ്....

Read More >>
Top Stories