ആ​ഗോള അയ്യപ്പ സം​ഗമത്തിന്റെ കണക്കുകളിൽ പൊരുത്തക്കേട്; റിപ്പോർട്ട് സമർപ്പിക്കാൻ ഓഡിറ്റർക്ക് ഹൈക്കോടതി നിർദേശം

ആ​ഗോള അയ്യപ്പ സം​ഗമത്തിന്റെ കണക്കുകളിൽ പൊരുത്തക്കേട്; റിപ്പോർട്ട് സമർപ്പിക്കാൻ ഓഡിറ്റർക്ക് ഹൈക്കോടതി നിർദേശം
Mar 5, 2026 02:34 PM | By Editor

ആഗോള അയ്യപ്പ സംഗമത്തിൻ്റെ കണക്കുകളിൽ പൊരുത്തക്കേട് ഉണ്ടെന്ന് ഓഡിറ്റർ ഹൈക്കോടതിയിൽ. ദേവസ്വം ബെഞ്ചിന് മുന്നിൽ നേരിട്ട് എത്തിയാണ് വിജയൻ അസോസിയേറ്റ്സ് പൊരുത്തക്കേടുകളെ കുറിച്ച് വിശദീകരിച്ചത്. വ്യത്യസ്ത പ്രവർത്തനങ്ങൾക്കായി ചെലവായ തുകയുടെ യഥാർഥ ബില്ലുകൾ പരിശോധനയ്ക്കായി ഹാജരാക്കിയിട്ടില്ലെന്ന് ഓഡിറ്റർ അറിയിച്ചു. ക്രോഡീകരിച്ച ബില്ലുകൾ മാത്രമാണ് ലഭിച്ചത്. അതിനാൽ ബജറ്റിന് മുകളിൽ ചിലവ് വന്നത് സ്വതന്ത്രമായി പരിശോധിക്കാനോ, താരതമ്യം ചെയ്യാനോ സാധിച്ചില്ല. രേഖാമൂലം ആവശ്യപ്പെട്ടിട്ടും ആസ്തി റജിസ്റ്റർ ദേവസ്വം ബോർഡ് സമർപ്പിച്ചില്ലെന്നും ഓഡിറ്റർ വ്യക്തമാക്കി.

കണക്കുകളിലെ പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ ഓഡിറ്റർക്ക് കോടതി നിർദേശം നൽകി. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാം എന്ന് ഓഡിറ്റർ അറിയിച്ചു. വിഷയം രണ്ടാഴ്ചയ്ക്കുശേഷം കോടതി വീണ്ടും പരിഗണിക്കും.

global ayyappa sangamam cost

Related Stories
ഇന്നും സ്വർണവില കുറഞ്ഞു

Mar 5, 2026 10:53 AM

ഇന്നും സ്വർണവില കുറഞ്ഞു

ഇന്നും സ്വർണവില...

Read More >>
പശ്ചിമേഷ്യയിൽ സമാധാനം പുലരാൻ പ്രാർത്ഥിക്കണം.

Mar 1, 2026 09:48 PM

പശ്ചിമേഷ്യയിൽ സമാധാനം പുലരാൻ പ്രാർത്ഥിക്കണം.

പശ്ചിമേഷ്യയിൽ സമാധാനം പുലരാൻ...

Read More >>
സൗദിയിൽ  ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട്  പത്തനാപുരം സ്വദേശികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Feb 28, 2026 09:47 AM

സൗദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് പത്തനാപുരം സ്വദേശികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

സൗദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് പത്തനാപുരം സ്വദേശികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്...

Read More >>
 കേരളത്തിൽ ഫെബ്രുവരി 27 വരെ മഴ തുടരും; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

Feb 24, 2026 11:31 AM

കേരളത്തിൽ ഫെബ്രുവരി 27 വരെ മഴ തുടരും; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ ഫെബ്രുവരി 27 വരെ മഴ തുടരും; വിവിധ ജില്ലകളിൽ ജാഗ്രതാ...

Read More >>
വണ്ടാനം മെഡിക്കൽ കോളേജ് വിഷയം:നാലംഗസമിതി രൂപീകരിച്ചു; റിപ്പോർട്ട് ഒരു മണിക്കുറിനുള്ളിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പത്മകുമാർ

Feb 20, 2026 03:57 PM

വണ്ടാനം മെഡിക്കൽ കോളേജ് വിഷയം:നാലംഗസമിതി രൂപീകരിച്ചു; റിപ്പോർട്ട് ഒരു മണിക്കുറിനുള്ളിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പത്മകുമാർ

വണ്ടാനം മെഡിക്കൽ കോളേജ് വിഷയം:നാലംഗസമിതി രൂപീകരിച്ചു; റിപ്പോർട്ട് ഒരു മണിക്കുറിനുള്ളിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ...

Read More >>
 തെറ്റായ എ.ഐ ഉള്ളടക്കങ്ങൾക്ക് കർശന നിയന്ത്രണം : പുതിയ ചട്ടങ്ങൾ ഇന്നുമുതൽ

Feb 20, 2026 11:04 AM

തെറ്റായ എ.ഐ ഉള്ളടക്കങ്ങൾക്ക് കർശന നിയന്ത്രണം : പുതിയ ചട്ടങ്ങൾ ഇന്നുമുതൽ

തെറ്റായ എ.ഐ ഉള്ളടക്കങ്ങൾക്ക് കർശന നിയന്ത്രണം : പുതിയ ചട്ടങ്ങൾ...

Read More >>
Top Stories