പത്തനംതിട്ട വീണ്ടും കോവിഡ്​ ഭീഷണിയിൽ ; ഇ​തു​വ​രെ 146 കേസ്

പത്തനംതിട്ട വീണ്ടും കോവിഡ്​ ഭീഷണിയിൽ ; ഇ​തു​വ​രെ 146 കേസ്
May 29, 2025 10:21 AM | By Editor




പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ മേ​യ് മാ​സ​ത്തി​ല്‍ ഇ​തു​വ​രെ 146 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത​താ​യി ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ​ല്‍ അ​നി​ത​കു​മാ​രി അ​റി​യി​ച്ചു. നി​ല​വി​ല്‍ 122 ആ​ക്ടീ​വ് കോ​വി​ഡ് കേ​സു​ണ്ട്. മ​ഴ​ക്കാ​ല രോ​ഗ​ത്തി​നൊ​പ്പം കോ​വി​ഡ് കേ​സു​ക​ളും കൂ​ടു​ന്ന​തി​നാ​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത വേ​ണം. കോ​വി​ഡി​ന് സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മാ​ണ്.


മ​ഴ​ക്കാ​ല​മാ​യ​തി​നാ​ല്‍ മ​റ്റ് പ​ക​ര്‍ച്ച​വ്യാ​ധി​ക​ള്‍ക്കെ​തി​രെ​യും മു​ന്‍ക​രു​ത​ല്‍ വേ​ണം. പ​നി, ചു​മ, പേ​ശി​വേ​ദ​ന തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ സ്വ​യം​ചി​കി​ത്സ ഒ​ഴി​വാ​ക്കി ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചി​കി​ത്സ​യെ​ടു​ക്ക​ണം. കൊ​തു​ക് പെ​രു​കു​ന്ന​ത് ത​ട​യാ​ന്‍ വെ​ള്ള​ക്കെ​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കി ഉ​റ​വി​ട ന​ശീ​ക​ര​ണം ഫ​ല​പ്ര​ദ​മാ​ക്ക​ണം. വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന പാ​ത്ര​ങ്ങ​ള്‍ അ​ട​ച്ചു​സൂ​ക്ഷി​ക്കു​ക. ഫ്രി​ഡ്ജി​ന്റെ പു​റ​കി​ലെ ട്രേ, ​വീ​ടു​ക​ളി​ലെ ഇ​ന്‍ഡോ​ര്‍ പ്ലാ​ന്റു​ക​ള്‍ എ​ന്നി​വ​യി​ലെ വെ​ള്ളം ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ നി​ര്‍ബ​ന്ധ​മാ​യും മാ​റ്റ​ണം. കൊ​തു​ക് ക​ടി ഏ​ല്‍ക്കാ​തി​രി​ക്കാ​ന്‍ ലേ​പ​ന​ങ്ങ​ളോ വ​ല​യോ ഉ​പ​യോ​ഗി​ക്ക​ണം.


തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം കു​ടി​ക്ക​ണം. കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ള്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ അ​ണു​വി​മു​ക്ത​മാ​ക്ക​ണം. പൊ​തു​ടാ​പ്പു​ക​ളും കി​ണ​റു​ക​ളും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം. വ്യ​ക്തി​ശു​ചി​ത്വ​വും ഭ​ക്ഷ​ണ ശു​ചി​ത്വ​വും പാ​ലി​ക്ക​ണം. മ​ഴ​ക്കാ​ല​ത്ത് എ​ലി​പ്പ​നി​ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, ക​ര്‍ഷ​ക​ര്‍, ക്ഷീ​ര​ക​ര്‍ഷ​ക​ര്‍, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍, മ​ലി​ന​ജ​ല​സ​മ്പ​ര്‍ക്ക സാ​ധ്യ​ത​യു​ള്ള തൊ​ഴി​ല്‍ ചെ​യ്യു​ന്ന​വ​ര്‍- ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ല്‍ ഡോ​ക്‌​സി സൈ​ക്ലി​ന്‍ 200 മി​ല്ലി​ഗ്രാം ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രു​ടെ നി​ര്‍ദേ​ശാ​നു​സ​ര​ണം ക​ഴി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.


* ജ​ല​ദോ​ഷം, തൊ​ണ്ടവേ​ദ​ന, ചു​മ, ശ്വാ​സ ത​ട​സം തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ര്‍ നി​ര്‍ബ​ന്ധ​മാ​യും മാ​സ്‌​ക് ധ​രി​ക്ക​ണം.

* പ്രാ​യ​മാ​യ​വ​രും ഗ​ര്‍ഭി​ണി​ക​ളും ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​രും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും, യാ​ത്ര​ക​ളി​ലും മാ​സ്‌​ക് ധ​രി​ക്കു​ന്ന​ത് അ​ഭി​കാ​മ്യം.

* ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രും ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന​വ​രും നി​ര്‍ബ​ന്ധ​മാ​യും മാ​സ്‌​ക് ഉ​പ​യോ​ഗി​ക്ക​ണം.

* അ​നാ​വ​ശ്യ ആ​ശു​പ​ത്രി സ​ന്ദ​ര്‍ശ​നം ഒ​ഴി​വാ​ക്ക​ണം.

* കൈ​ക​ള്‍ ഇ​ട​ക്കിടെ സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കു​ന്ന​ത് ന​ല്ല​താ​ണ്.

covid case pathanmthitta

Related Stories
ആ താലി മാലയ്ക്ക് തുല്യം മറ്റൊന്നില്ലല്ലോ ? ആ യുവാക്കളുടെ സത്യസന്ധതയ്ക്ക് നൽകാം കൈയ്യടി

Feb 21, 2026 09:54 AM

ആ താലി മാലയ്ക്ക് തുല്യം മറ്റൊന്നില്ലല്ലോ ? ആ യുവാക്കളുടെ സത്യസന്ധതയ്ക്ക് നൽകാം കൈയ്യടി

ആ താലി മാലയ്ക്ക് തുല്യം മറ്റൊന്നില്ലല്ലോ ? ആ യുവാക്കളുടെ സത്യസന്ധതയ്ക്ക് നൽകാം...

Read More >>
ഗർഭകാല ഹൃദയാരോഗ്യം -ചികിത്സയും ജാഗ്രതയും അനിവാര്യം: കാർഡിയോ-ഗൈനെക് സിമ്പോസിയം;അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യലിറ്റി ആശുപത്രി

Feb 20, 2026 05:45 PM

ഗർഭകാല ഹൃദയാരോഗ്യം -ചികിത്സയും ജാഗ്രതയും അനിവാര്യം: കാർഡിയോ-ഗൈനെക് സിമ്പോസിയം;അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യലിറ്റി ആശുപത്രി

ഗർഭകാല ഹൃദയാരോഗ്യം -ചികിത്സയും ജാഗ്രതയും അനിവാര്യം: കാർഡിയോ-ഗൈനെക് സിമ്പോസിയം;അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യലിറ്റി...

Read More >>
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും ; നാളെ 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്

Feb 20, 2026 04:16 PM

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും ; നാളെ 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും ; നാളെ 5 ജില്ലകൾക്ക് യെല്ലോ...

Read More >>
ശബരിമല തീർഥാടകരെ വഴിയിൽ ഇറക്കിവിട്ട കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ എൻ.സജികുമാറിനെ പിരിച്ചുവിട്ടു

Feb 20, 2026 01:00 PM

ശബരിമല തീർഥാടകരെ വഴിയിൽ ഇറക്കിവിട്ട കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ എൻ.സജികുമാറിനെ പിരിച്ചുവിട്ടു

ശബരിമല തീർഥാടകരെ വഴിയിൽ ഇറക്കിവിട്ട കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ എൻ.സജികുമാറിനെ...

Read More >>
 ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

Feb 20, 2026 12:44 PM

ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ്...

Read More >>
സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള സമീപനം മാധ്യമങ്ങള്‍ സ്വീകരിക്കണം: അഡ്വ. പി. സതീദേവി

Feb 20, 2026 12:03 PM

സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള സമീപനം മാധ്യമങ്ങള്‍ സ്വീകരിക്കണം: അഡ്വ. പി. സതീദേവി

സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള സമീപനം മാധ്യമങ്ങള്‍ സ്വീകരിക്കണം: അഡ്വ. പി. സതീദേവി...

Read More >>
Top Stories