കല്ലേലിയിൽ കാട്ടാന വീടിന്‍റെ ഗേറ്റ് തകർത്തു

കല്ലേലിയിൽ കാട്ടാന വീടിന്‍റെ ഗേറ്റ് തകർത്തു
May 31, 2025 11:28 AM | By Editor

കോ​ന്നി: അ​രു​വാ​പ്പു​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലേ​ലി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം. കാ​ടി​റ​ങ്ങി​യെ​ത്തി​യ ആ​ന വീ​ടി​ന്‍റെ ഗേ​റ്റ് ത​ക​ർ​ക്കു​ക​യും പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ക​ല്ലേ​ലി സ്കൂ​ളി​ന് സ​മീ​പം തെ​ക്കേ​ട​ത്ത് താ​ഴെ​തി​ൽ കോ​ശി മാ​ത്യു​വി​ന്‍റെ വീ​ടി​ന്റ ഗേ​റ്റാ​ണ്​ ആ​ന ന​ശി​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ്​ സം​ഭ​വം. പൂ​ട്ടി​യി​ട്ടി​രു​ന്ന ഗേ​റ്റ്​ ച​വി​ട്ടി തു​റ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ആ​രും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് സ​മീ​പ​ത്തെ ഷൈ​ജു മ​ൻ​സി​ലി​ൽ അ​നീ​ഷി​ന്‍റെ വാ​ഴ കൃ​ഷി​യും ന​ശി​പ്പി​ച്ചു. സം​ഭ​വം അ​റി​യി​ക്കാ​ൻ പാ​ടം ഫോ​റ​സ്റ്റ്​ സ്റ്റേ​ഷ​നി​ലും ന​ടു​വ​ത്തു​മൂ​ഴി റേ​ഞ്ച് ഓ​ഫി​സി​ലും ഫോ​ൺ വി​ളി​ച്ചെ​ങ്കി​ലും ആ​രും എ​ടു​ത്തി​ല്ലെ​ന്ന്​ നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ക​ല്ലേ​ലി മേ​ശി​രി​ക്കാ​ന ഭാ​ഗ​ത്ത് സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ അ​മ്മ​യെ​യും മ​ക​ളെ​യും കാ​ട്ടാ​ന ഓ​ടി​ച്ചി​രു​ന്നു. ത​ല​നാ​രി​ഴ​ക്കാ​ണ് ഇ​രു​വ​രും ആ​ന​യു​ടെ മു​ന്നി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ട​ത്.

konni kalleli wild elephant

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories