അടൂരിൽ അപകടത്തിൽപ്പെട്ട കാറും ലോറിയും

അടൂരിൽ അപകടത്തിൽപ്പെട്ട കാറും ലോറിയും
Jun 4, 2025 10:49 AM | By Editor

പത്തനംതിട്ട ∙ അടൂര്‍ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു യുവാക്കള്‍ക്ക് പരുക്ക്. ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന പന്തളം സ്വദേശികളായ സബിൻ, വിഷ്ണു, ആദർശ്, സൂരജ് എന്നിവർക്കാണ് പരുക്കേറ്റത്. വിഷ്ണു, ആദര്‍ശ് എന്നിവരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ലോറി ഡ്രൈവര്‍ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

കാര്‍ അമിതവേഗത്തിൽ തെറ്റായ ദിശയിൽനിന്ന് വന്ന് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തി പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

accident adoor bypass

Related Stories
ജാ​ഗ്ര​ത​യോ​ടെ പ​ത്ത​നം​തി​ട്ട ;ജി​ല്ല​യി​ൽ ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത മു​ന്ന​റി​യി​പ്പ്

Apr 24, 2026 02:11 PM

ജാ​ഗ്ര​ത​യോ​ടെ പ​ത്ത​നം​തി​ട്ട ;ജി​ല്ല​യി​ൽ ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത മു​ന്ന​റി​യി​പ്പ്

ജാ​ഗ്ര​ത​യോ​ടെ പ​ത്ത​നം​തി​ട്ട ;ജി​ല്ല​യി​ൽ ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത...

Read More >>
കുട്ടികൾക്ക് ആശ്വാസമായി ... ഇനി അംഗൻവാടി കുട്ടികൾക്ക്  വീട്ടിലിരിക്കാം; സുരേഷ് കുമാർ  ചൂണ്ടിക്കാട്ടി

Apr 24, 2026 10:29 AM

കുട്ടികൾക്ക് ആശ്വാസമായി ... ഇനി അംഗൻവാടി കുട്ടികൾക്ക് വീട്ടിലിരിക്കാം; സുരേഷ് കുമാർ ചൂണ്ടിക്കാട്ടി

സുരേഷ് കുമാർ ചൂണ്ടിക്കാട്ടി ! കുട്ടികൾക്ക് ആശ്വാസമായി ! ഇനി അംഗൻവാടി കുട്ടികൾക്ക് ...

Read More >>
അടൂർ കെ.എസ്.ആർ.ടി.സി.ഡിപ്പോ യാർഡ് നിർമാണം നിലച്ചു

Apr 23, 2026 01:32 PM

അടൂർ കെ.എസ്.ആർ.ടി.സി.ഡിപ്പോ യാർഡ് നിർമാണം നിലച്ചു

അടൂർ കെ.എസ്.ആർ.ടി.സി.ഡിപ്പോ യാർഡ് നിർമാണം...

Read More >>
മകളുടെ കരളുടമയെ കാണണം ;ആലിനിന്റെ കരൾ സ്വീകരിച്ച കുഞ്ഞിനെ കാണാൻ മാതാപിതാക്കളെത്തി

Apr 23, 2026 11:03 AM

മകളുടെ കരളുടമയെ കാണണം ;ആലിനിന്റെ കരൾ സ്വീകരിച്ച കുഞ്ഞിനെ കാണാൻ മാതാപിതാക്കളെത്തി

മകളുടെ കരളുടമയെ കാണണം ;ആലിനിന്റെ കരൾ സ്വീകരിച്ച കുഞ്ഞിനെ കാണാൻ...

Read More >>
കുമ്പഴ സോണൽ ഓഫീസ് അടച്ചു പൂട്ടുന്നു എന്ന വ്യാജ പ്രചരണം എൽ ഡി എഫ് നടത്തുന്നത് പരിഹാസ്യം ; ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എ സുരേഷ് കുമാർ

Apr 23, 2026 10:36 AM

കുമ്പഴ സോണൽ ഓഫീസ് അടച്ചു പൂട്ടുന്നു എന്ന വ്യാജ പ്രചരണം എൽ ഡി എഫ് നടത്തുന്നത് പരിഹാസ്യം ; ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എ സുരേഷ് കുമാർ

കുമ്പഴ സോണൽ ഓഫീസ് അടച്ചു പൂട്ടുന്നു എന്ന വ്യാജ പ്രചരണം എൽ ഡി എഫ് നടത്തുന്നത് പരിഹാസ്യം ; ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എ സുരേഷ് കുമാർ...

Read More >>
ഇവിടെ മത്സരഓട്ടം നടക്കില്ല ; 6 സിഗ്നലുകളാണു തിരുവല്ല ബൈപാസിൽ.

Apr 22, 2026 03:47 PM

ഇവിടെ മത്സരഓട്ടം നടക്കില്ല ; 6 സിഗ്നലുകളാണു തിരുവല്ല ബൈപാസിൽ.

ഇവിടെ മത്സരഓട്ടം നടക്കില്ല ; 6 സിഗ്നലുകളാണു തിരുവല്ല ബൈപാസിൽ....

Read More >>
Top Stories