വി. കോട്ടയം കുഴിപ്പറമ്പിൽ കെ. ഈ. വർഗീസ് (തമ്പി സാർ 88) റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയർ KSEB, (മുൻ പ്രമാടം ഗ്രാമ പഞ്ചായത്ത് മെമ്പർ) കർത്താവിൽ നിദ്ര പ്രാപിച്ചു. ഭാര്യ വി. കോട്ടയം പനച്ചക്കൽ കുഞ്ഞമ്മ വർഗീസ്.മക്കൾ :ഷീല, ബിന്ദു, റെനി, ഷൈനി. മരുമക്കൾ ജോൺ കെ. ജോർജ് (കുറുങ്ങാട്ട് ഫ്യൂവൽസ്, പത്തനംതിട്ട )പരേതനായ ജോർജ് വർഗീസ്, Dr. കെ. കെ. തോമസ്, പി. ഡി. സാമുവേൽ (കെയ്സൺസ് ഫ്യൂവൽസ്, പത്തനംതിട്ട )
സംസ്കാരം 12/7/2025 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയും തുടർന്ന് വി.കോട്ടയം എബനേസർ മാർത്തോമ്മാ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഇടവക സെമിത്തേരിയിൽ നടത്തപ്പെടും.
passed away