പത്തനംതിട്ട: വളർത്തു പൂച്ചയുടെ മാന്തലേറ്റ് 11 വയസുകാരി മരിച്ചു. പത്തനംതിട്ട പന്തളം കടയ്ക്കാട് ഹന്ന ഫാത്തിമയാണ് മരിച്ചത്.
ഈ മാസം രണ്ടിനായിരുന്നു പൂച്ച മാന്തിയത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
അഷ്റഫ് റാവുത്തർ - സജീന ദമ്പതികളുടെ മകളാണ്.
Panthalam