17കാരൻ മണ്ണുമാന്തിയും ടിപ്പറും ഓടിക്കുന്ന റീൽസ്​; വാഹന ഉടമക്ക്​ പിഴ

17കാരൻ മണ്ണുമാന്തിയും ടിപ്പറും ഓടിക്കുന്ന റീൽസ്​; വാഹന ഉടമക്ക്​ പിഴ
Jul 18, 2025 10:25 AM | By Editor

തി​രു​വ​ല്ല: 17കാ​ര​ൻ മ​ണ്ണു​മാ​ന്തി​യും ടി​പ്പ​റും ഓ​ടി​ക്കു​ന്ന വി​ഡി​യോ റീ​ൽ​സാ​ക്കി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഇ​ട്ട സം​ഭ​വ​ത്തി​ൽ വാ​ഹ​ന ഉ​ട​മ​ക്കെ​തി​രെ ന​ട​പ​ടി. വാ​ഹ​ന ഉ​ട​മ തി​രു​വ​ല്ല ക​വി​യൂ​ർ പ​ടി​ഞ്ഞാ​റ്റി​ശ്ശേ​രി കാ​ട്ടാ​ശ്ശേ​രി​ൽ വീ​ട്ടി​ൽ കു​ഞ്ഞു​മോ​ന്​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് 10000 രൂ​പ പി​ഴ ചു​മ​ത്തി. കു​റ്റൂ​രി​ൽ മ​ണ്ണെ​ടു​പ്പ് ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് വെ​ച്ചാ​ണ് ഉ​ട​മ​യു​ടെ അ​നു​വാ​ദ​ത്തോ​ടെ 17കാ​ര​ൻ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ച്ച​ത്.

പ​രാ​തി​യെ തു​ട​ർ​ന്ന് റീ​ൽ​സ്​ വി​ഡി​യോ പ​രി​ശോ​ധി​ച്ച പൊ​ലീ​സ്, ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ പി​ഴ​യി​ട്ട​ത്. കൂ​ടാ​തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന് ദി​വ​സ​ത്തെ സാ​മൂ​ഹി​ക സേ​വ​നം ന​ട​ത്താ​നും നി​ർ​ദേ​ശം ന​ൽ​കി.

Fine No license

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories