അടൂർ ലൈഫ് ലൈൻ ആശുപത്രി ഡയറക്ടർ ഡെയ്സി പാപ്പച്ചന്റെ സംസ്കാരം ഞായറാഴ്ച

 അടൂർ ലൈഫ് ലൈൻ ആശുപത്രി ഡയറക്ടർ ഡെയ്സി പാപ്പച്ചന്റെ  സംസ്കാരം ഞായറാഴ്ച
Jul 18, 2025 12:56 PM | By Editor

അടൂർ ലൈഫ് ലൈൻ ആശുപത്രി ഡയറക്ടർ കാലായിൽ ശങ്കരപുരിയിൽ ഡെയ്സി പാപ്പച്ചൻ (66) നിര്യാതയായി.

ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പാപ്പച്ചന്റെ സഹധര്മിണിയും കായംകുളം കൊല്ലശ്ശേരിൽ കുടുംബാംഗവുമാണ്.

ഭൗതീകശരീരം 19-ാo തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ പൊതുദര്ശനത്തിന് വെക്കുന്നതും 12 മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതുമാണ്.

സംസ്കാര ശുശ്രൂഷ 20 -ാo തീയതി ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഭവനത്തിൽ ആരംഭിക്കും

2.30 മണിക്ക് അടൂർ ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ നടത്തപ്പെടുന്നതുമാണ്.

പരേത മാർത്തോമാ സഭാ മണ്ഡലം പ്രതിനിധിയായിരുന്നു.

മക്കൾ - ഡോ സിറിയക് പാപ്പച്ചൻ & ഡോ കൃപാ റേച്ചൽ ഫിലിപ്പ്, ഡോ മാത്യു പാപ്പച്ചൻ& ഡോ സീന ജോൺ.

സഹോദരങ്ങൾ - കായംകുളം കൊല്ലശ്ശേരിൽ മാത്യു ഉമ്മൻ, ജോൺ മാത്യു, ഫിലിപ്പ് കൊല്ലശ്ശേരി. കൊച്ചുമക്കൾ - ഡേവിഡ്, ദയാ, റയാൻ, നോവ, ആൻ ഡെയ്സി.

adoor

Related Stories
പെരുമ്പെട്ടിയിൽ കർഷകർ പ്രതിഷേധിച്ചു,പ്രമോദ് നാരായൺ എംഎൽഎ ഇടപെട്ടു

Sep 20, 2025 03:57 PM

പെരുമ്പെട്ടിയിൽ കർഷകർ പ്രതിഷേധിച്ചു,പ്രമോദ് നാരായൺ എംഎൽഎ ഇടപെട്ടു

പെരുമ്പെട്ടിയിൽ കർഷകർ പ്രതിഷേധിച്ചു,പ്രമോദ് നാരായൺ എംഎൽഎ...

Read More >>
ആഗോള അയ്യപ്പസംഗമത്തിൽ  പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്

Sep 20, 2025 01:48 PM

ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്

ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ...

Read More >>
അടൂർ ടൗണിൽ നിന്നും സെൻട്രൽ ടോൾ വഴി ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന വളവിൽവീണ്ടും താഴ്ചയും കുഴിയും

Sep 20, 2025 11:40 AM

അടൂർ ടൗണിൽ നിന്നും സെൻട്രൽ ടോൾ വഴി ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന വളവിൽവീണ്ടും താഴ്ചയും കുഴിയും

അടൂർ ടൗണിൽ നിന്നും സെൻട്രൽ ടോൾ വഴി ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന വളവിൽവീണ്ടും താഴ്ചയും...

Read More >>
മലങ്കര കത്തോലിക്കാ സഭക്ക്‌ രണ്ട് പുതിയ മെത്രാന്മാർ

Sep 19, 2025 07:38 PM

മലങ്കര കത്തോലിക്കാ സഭക്ക്‌ രണ്ട് പുതിയ മെത്രാന്മാർ

മലങ്കര കത്തോലിക്കാ സഭക്ക്‌ രണ്ട് പുതിയ...

Read More >>
പന്തളം നഗരസഭ നിർമിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്ന പേരിലറിയപ്പെടും

Sep 19, 2025 03:35 PM

പന്തളം നഗരസഭ നിർമിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്ന പേരിലറിയപ്പെടും

പന്തളം നഗരസഭ നിർമിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്ന...

Read More >>
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

Sep 19, 2025 12:44 PM

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും...

Read More >>
Top Stories