പത്തനംതിട്ട : വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട യൂണിറ്റ് മുൻ പ്രസിഡൻ്റ് എൻ. എം. ഷാജഹാൻ്റെ മാതാവ് അന്തരിച്ചു.
പത്തനംതിട്ട പേട്ട തെക്കേ വീട്ടിൽ പരേതനായ , നാഗൂർ മീര റാവുത്തറുടെ ഭാര്യ, അസ്മാബീവി (96) .
ഖബറടക്കം ഇന്ന് ഉച്ചക്ക് 1 30PM ന് പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ........
മക്കൾ
എൻ സുബൈദാ ബിവി-റിട്ട: അധ്യാപിക
ജമീല ബിവി റിട്ട: അധ്യാപിക
NM ഷാജഹാൻ ഷാജഹാൻ പ്രൊവിഷൻ സ്റ്റോർ സ്
N ലൈല ബിഗം റിട്ട: അധ്യാപിക ഷാഹിദ
ഷരീഫ്ജസിം റിട്ട ആയൂർവേദ ഫാർമസിസ്റ്റ്.....
മരുമക്കൾ : അമീർ അലി വെള്ളാറ അഫിയാബീവി
Advt: ഷബീർ അഹമ്മദ്, ആസിയ ബീവി, മുംതാസ്,
പരേതരായ അബ്ദുൽ വഹാബ്, കാദർ കുട്ടി നഹ ,മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഹൻസലാഹ് മുഹമ്മദ് ചെറുമകനാണ്
Passed away