പത്തനംതിട്ട ആങ്ങമൂഴിയിൽ വൃദ്ധനെ വീട്ടില്‍ കാലില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട ആങ്ങമൂഴിയിൽ വൃദ്ധനെ വീട്ടില്‍ കാലില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി
Jul 24, 2025 10:53 AM | By Editor

പത്തനംതിട്ട: പത്തനംതിട്ടയില്‍ വൃദ്ധനെ വീട്ടില്‍ കാലില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ആങ്ങമൂഴിയിലാണ് സംഭവം. ആങ്ങമൂഴി സ്വദേശി സോമനെയാണ് വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഡിവൈഎഫ്‌ഐ നേതൃത്വം എത്തി വൃദ്ധനെ ആശുപത്രിയിലേക്ക് മാറ്റി.

ബന്ധുവായ യൂത്ത് കോണ്‍ഗ്രസ് നേതാവ് സോമനില്‍ നിന്ന് സ്വത്ത് എഴുതി വാങ്ങി ഉപേക്ഷിച്ചതായി ഡിവൈഎഫ്‌ഐ പരാതി ഉയര്‍ത്തി. യൂത്ത് കോണ്‍ഗ്രസ് കോന്നി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുമേഷ് ആങ്ങമൂഴിക്കെതിരെയാണ് പൊലീസില്‍ ഡിവൈഎഫ്‌ഐ പരാതി നല്‍കിയത്. സോമനില്‍ നിന്ന് സുമേഷ് സ്വത്ത് തട്ടിയെടുത്തതായാണ് ഡിവൈഎഫ്‌ഐയുടെ പരാതി. ആരോപണം നിഷേധിച്ച് സുമേഷ് ആങ്ങമൂഴി രംഗത്തെത്തി.

രണ്ടുവര്‍ഷം മുമ്പ് സോമന്‍ സ്വമേധയാ സ്വത്ത് തനിക്ക് എഴുതി നൽകുകയായിരുന്നുവെന്ന് സുമേഷ് പറഞ്ഞു. എല്ലാമാസവും ചെലവിനുള്ള പണം ഇപ്പോഴും കൊടുക്കുന്നുണ്ട്. ആശുപത്രിയില്‍ പോകാന്‍ സോമന്‍ തയ്യാറല്ലായിരുന്നു. സ്വത്ത് തിരികെ എഴുതി കൊടുക്കാന്‍ താന്‍ തയ്യാറാണെന്നും സുമേഷ് വ്യക്തമാക്കി.

Pathanamthitta

Related Stories
കുമ്പഴ സോണൽ ഓഫീസ് പൂട്ടുന്നുവെന്നത് വ്യാജ പ്രചരണം; എൽഡിഎഫ് മാർച്ച് പരിഹാസ്യം: അഡ്വ. എ. സുരേഷ് കുമാർ

Apr 21, 2026 09:58 PM

കുമ്പഴ സോണൽ ഓഫീസ് പൂട്ടുന്നുവെന്നത് വ്യാജ പ്രചരണം; എൽഡിഎഫ് മാർച്ച് പരിഹാസ്യം: അഡ്വ. എ. സുരേഷ് കുമാർ

കുമ്പഴ സോണൽ ഓഫീസ് പൂട്ടുന്നുവെന്നത് വ്യാജ പ്രചരണം; എൽഡിഎഫ് മാർച്ച് പരിഹാസ്യം: അഡ്വ. എ. സുരേഷ്...

Read More >>
കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

Apr 21, 2026 01:01 PM

കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന...

Read More >>
വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്

Apr 21, 2026 11:36 AM

വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്

വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്...

Read More >>
ചന്ദനപ്പള്ളി തിരുനാൾ ഏപ്രിൽ 26 ന് കൊടിയേറും

Apr 21, 2026 11:13 AM

ചന്ദനപ്പള്ളി തിരുനാൾ ഏപ്രിൽ 26 ന് കൊടിയേറും

ചന്ദനപ്പള്ളി തിരുനാൾ ഏപ്രിൽ 26 ന്...

Read More >>
കുമ്പഴ -വടക്ക് ഭാഗത്ത് പത്ത് ദിവസമായി പൊട്ടിയ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ നന്നാക്കാൻ നടപടി

Apr 21, 2026 10:33 AM

കുമ്പഴ -വടക്ക് ഭാഗത്ത് പത്ത് ദിവസമായി പൊട്ടിയ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ നന്നാക്കാൻ നടപടി

കുമ്പഴ -വടക്ക് ഭാഗത്ത് പത്ത് ദിവസമായി പൊട്ടിയ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ നന്നാക്കാൻ...

Read More >>
സെന്‍സസ് ജില്ലാതല പരിശീലനത്തിന് തുടക്കം

Apr 21, 2026 10:33 AM

സെന്‍സസ് ജില്ലാതല പരിശീലനത്തിന് തുടക്കം

സെന്‍സസ് ജില്ലാതല പരിശീലനത്തിന്...

Read More >>
Top Stories