പുലിയുടെ സാന്നിധ്യം; ജനങ്ങൾ ഭീതിയിൽ

പുലിയുടെ സാന്നിധ്യം; ജനങ്ങൾ ഭീതിയിൽ
Aug 6, 2025 12:28 PM | By Editor

കോ​ന്നി: ക​ല​ഞ്ഞൂ​ർ പൂ​മ​രു​തി​ക്കു​ഴി​യി​ലും ഇ​ഞ്ച​പ്പാ​റ​യി​ലും പു​ലി​യെ ക​ണ്ട​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ. ഇ​ഞ്ച​പ്പാ​റ​യി​ൽ കൂ​ട്ടി​ൽ​ക​യ​റി കോ​ഴി​യെ പി​ടി​ക്കു​ക​യും പൂ​മ​രു​തി​ക്കു​ഴി​യി​ൽ വ​ള​ർ​ത്തു​നാ​യെ പി​ന്തു​ട​ർ​ന്നെ​ത്തി​യ പു​ലി വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ ഭീ​തി​യി​ലാ​ണ് ജ​ന​ങ്ങ​ൾ. നേ​ര​​ത്തേ കൂ​ട​ൽ ഇ​ഞ്ച​പ്പാ​റ​യി​ൽ വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കെ​ണി​യി​ൽ ര​ണ്ടു​ത​വ​ണ പു​ലി കു​ടു​ങ്ങി​യി​രു​ന്നു.

പു​ലി​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ കൂ​ട​ൽ ഇ​ഞ്ച​പ്പാ​റ​യി​ൽ 2023 സെ​പ്റ്റം​ബ​ർ 21ന്​ ​വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കെ​ണി​യി​ലാ​ണ് പു​ലി ആ​ദ്യം കു​ടു​ങ്ങി​യ​ത്. ഇ​തോ​ടെ ശ​ല്യം ഒ​ഴി​ഞ്ഞെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ടും പ​ല​ത​വ​ണ പു​ലി​യെ ക​ണ്ടു. ജൂ​ലൈ​യി​ൽ ഇ​ഞ്ച​പ്പാ​റ​യി​ൽ പാ​റ​പ്പു​റ​ത്ത് ക​യ​റി നി​ൽ​ക്കു​ന്ന പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ നാ​ട്ടു​കാ​ർ മൊ​ബൈ​ൽ ഫോ​ൺ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യി​രു​ന്നു.

ഇ​തി​ന് മു​മ്പ്​ സം​സ്ഥാ​ന പാ​ത മു​റി​ച്ചു ക​ട​ക്കു​ന്ന പു​ലി​യെ ക​ണ്ട​താ​യും ജ​ന​ങ്ങ​ൾ പ​റ​യു​ന്നു. ര​ണ്ട് പ​ഞ്ചാ​യ​ത്തി​ലു​മാ​യി ഏ​ക​ദേ​ശം ഇ​രു​പ​തി​ൽ അ​ധി​കം ആ​ടു​ക​ളെ​യാ​ണ് പു​ലി കൊ​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​വ​രും അ​ന​വ​ധി​യാ​ണ്. ത​ണ്ണി​ത്തോ​ട് പൂ​ച്ച​ക്കു​ള​ത്തും പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.

konni

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories