ക​ല​ക്ട​റു​ടെ ഔ​ദ്യോ​കി​ക വ​സ​തി​യി​ൽ ന​ഗ​ര​സ​ഭ ഹ​രി​ത കർമസേനയുടെ ഓണം വിളവെടുപ്പ്

ക​ല​ക്ട​റു​ടെ ഔ​ദ്യോ​കി​ക വ​സ​തി​യി​ൽ ന​ഗ​ര​സ​ഭ ഹ​രി​ത കർമസേനയുടെ ഓണം വിളവെടുപ്പ്
Aug 27, 2025 10:45 AM | By Editor

ക​ല​ക്ട​റു​ടെ ഔ​ദ്യോ​കി​ക വ​സ​തി​യി​ൽ ന​ഗ​ര​സ​ഭ ഹ​രി​ത കർമസേനയുടെ ഓണം വിളവെടുപ്പ്

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ ഹ​രി​ത ക​ർ​മ സേ​ന സ്വ​ന്തം ജൈ​വ​വ​ളം ഉ​പ​യോ​ഗി​ച്ച് ചെ​യ്ത ഫു​ഡ് സ്കേ​പ്പി​ങ്ങി​ന്‍റെ വി​ള​വെ​ടു​പ്പ് തു​ട​ങ്ങി. ക​ല​ക്ട​റു​ടെ ഔ​ദ്യോ​കി​ക വ​സ​തി​യി​ൽ ന​ട​ന്ന വി​ള​വെ​ടു​പ്പ് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി. ​സ​ക്കീ​ർ ഹു​സൈ​ൻ, ക​ല​ക്ട​ർ എ​സ്. പ്രേം ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ജെ​റി അ​ല​ക്സ്, കൗ​ൺ​സി​ല​ർ​മാ​രാ​യ ഷൈ​ല​ജ. എ​സ്, എം.​സി.​ഷ​രീ​ഫ്, എ.​ഡി.​എം ജ്യോ​തി. ബി, ​സൂ​പ്ര​ണ്ട് സ​ജീ​വ്കു​മാ​ർ, കൃ​ഷി ഓ​ഫി​സ​ർ ഷീ​ബ. എ​ൽ, ക്ലീ​ൻ കേ​ര​ള ക​മ്പ​നി ജി​ല്ല മാ​നേ​ജ​ർ ദി​ലീ​പ് കു​മാ​ർ എം.​പി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഫു​ഡ് സ്കേ​പ്പി​ങ്​ എ​ന്ന നൂ​ത​ന ആ​ശ​യം ന​ഗ​ര​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ഹ​രി​ത ക​ർ​മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല​ക്ട​റേ​റ്റ് വ​ള​പ്പി​ലും ക​ല​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലും തൈ​ക​ൾ ന​ട്ട​ത്. ജി​ല്ല ആ​സ്ഥാ​ന​ത്തെ വി​വി​ധ ഓ​ഫി​സ് സ​മു​ച്ച​യ​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച പോ​ർ​ട്ട​ബി​ൾ ബ​യോ ബി​ന്നി​ലെ ജൈ​വ മാ​ലി​ന്യം ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച വ​ളം പാം ​ബ​യോ​ഗ്രീ​ൻ മാ​ന്വ​വ​ർ എ​ന്ന പേ​രി​ൽ ന​ഗ​ര​സ​ഭ വി​പ​ണി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. ഈ ​വ​ളം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ആ​രം​ഭി​ച്ച കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പി​നാ​ണ് തു​ട​ക്ക​മാ​യ​ത്. കൃ​ഷി ഓ​ഫി​സി​ൽ നി​ന്ന് ല​ഭി​ച്ച തൈ​ക​ൾ ന​ട്ട ഹ​രി​ത ക​ർ​മ സേ​ന​ക്ക്​ പി​ന്തു​ണ​യു​മാ​യി ഫാ​ർ​മേ​ഴ്സ് ക്ല​ബും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

/onam-harvest

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories