ഓണത്തിന്റെ തിരക്കും മേൽപാലം പണിയും ; പത്തനംതിട്ട നഗരം വീണ്ടും ഗതാഗതക്കുരുക്കിലേക്ക്.

ഓണത്തിന്റെ തിരക്കും മേൽപാലം പണിയും ; പത്തനംതിട്ട നഗരം വീണ്ടും ഗതാഗതക്കുരുക്കിലേക്ക്.
Aug 27, 2025 11:45 AM | By Editor

ഓണത്തിന്റെ തിരക്കും മേൽപാലം പണിയും ; പത്തനംതിട്ട നഗരം വീണ്ടും ഗതാഗതക്കുരുക്കിലേക്ക്.

പത്തനംതിട്ട∙ ഓണത്തിന്റെ തിരക്കും മേൽപാലം പണിയും ഒരുമിച്ചുവന്നതോടെ നഗരം വീണ്ടും ഗതാഗതക്കുരുക്കിലേക്ക്. അബാൻ മേൽപാലം നിർമാണത്തിന്റെ ഭാഗമായി സെൻട്രൽ സ്ക്വയറിൽ നിന്ന് മുത്തൂറ്റ് ആശുപത്രിയുടെ ഭാഗത്തേക്കുള്ള റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇരുചക്രവാഹനങ്ങൾ, ഓട്ടോ തുടങ്ങിയ ചെറിയ വണ്ടികൾക്കു മാത്രമേ അതുവഴി പോകാൻ പറ്റു. അതുകാരണം കുമ്പഴ ഭാഗത്തു നിന്ന് അടൂർ, പന്തളം, ഓമല്ലൂർ, കോഴഞ്ചേരി, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വാഹനങ്ങൾ സെൻട്രൽ ജംക്‌ഷൻ വഴിയാണ് തിരിച്ചു വിട്ടത്. ഇതിനു പുറമേ നിയന്ത്രണം കാരണം എല്ലാ ബസുകളും മിനി സിവിൽ സ്റ്റേഷൻ വഴിയാണ് ഇപ്പോൾ പോകുന്നത്.

മിനി സിവിൽ സ്റ്റേഷൻ കടക്കാനുള്ള വാഹനനിര പലപ്പോഴും 3 വശത്തേക്കും നീണ്ടു പോകുന്നു. ഇതുകാരണം രാവിലെ 10 മുതൽ 18 മിനിറ്റ് വരെ എടുത്ത് നിരങ്ങിയാണു വാഹനങ്ങൾ സെൻട്രൽ ജംക്‌ഷൻ കടന്നു പോകുന്നത് . ചില ബസുകൾക്ക് കൃത്യസമയത്ത് സ്റ്റാൻഡിൽ എത്താനും തിരിച്ചു പോകാനും ഇതുമൂലം കഴിയുന്നില്ല .

ഇനിയുള്ള ദിവസങ്ങളിൽ നഗരത്തിൽ ഓണത്തിരക്കു കൂടിയാകും. ഗതാഗത കുരുക്ക് ഇതിലും രൂക്ഷമാകും. ഓണം സമയത്ത് സെൻട്രൽ സ്ക്വയറിൽ മേൽപാലം പണി തുടങ്ങിയതുമൂലമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഗതാഗത ഉപദേശക സമിതി യോഗം കൂടണമെന്ന് വ്യാപാരി കോൺഗ്രസ് ആവശ്യപ്പെട്ടു.

traffic block

Related Stories
 സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

Jul 23, 2026 04:33 PM

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ...

Read More >>
ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം;  പ്രതി പിടിയിൽ

Jul 23, 2026 01:46 PM

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി പിടിയിൽ

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി...

Read More >>
കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

Jul 23, 2026 12:18 PM

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്...

Read More >>
അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ  പ്രതി അറസ്റ്റിൽ

Jul 23, 2026 11:28 AM

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി അറസ്റ്റിൽ

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി...

Read More >>
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
Top Stories