കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ പു​തി​യ കാ​ല​ത്തി​ന് തു​ട​ക്ക​മാ​യെ​ന്ന് മ​ന്ത്രി വീ​ണ ജോ​ര്‍ജ്.

കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ പു​തി​യ കാ​ല​ത്തി​ന് തു​ട​ക്ക​മാ​യെ​ന്ന് മ​ന്ത്രി വീ​ണ ജോ​ര്‍ജ്.
Sep 23, 2025 11:49 AM | By Editor

കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ പു​തി​യ കാ​ല​ത്തി​ന് തു​ട​ക്ക​മാ​യെ​ന്ന് മ​ന്ത്രി വീ​ണ ജോ​ര്‍ജ്


പ​ത്ത​നം​തി​ട്ട: കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ പു​തി​യ കാ​ല​ത്തി​ന് തു​ട​ക്ക​മാ​യെ​ന്ന് മ​ന്ത്രി വീ​ണ ജോ​ര്‍ജ്. പ​ത്ത​നം​തി​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ല്‍ പു​തു​താ​യി അ​നു​വ​ദി​ച്ച എ.​സി സ്ലീ​പ്പ​ര്‍ വോ​ള്‍വോ ബ​സു​ക​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജ​ന​ങ്ങ​ള്‍ക്ക് ഗു​ണ​ക​ര​മാ​കു​ന്ന ഒ​ട്ടേ​റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ മാ​റ്റം പ്ര​ക​ട​മാ​ണ്. പ​ഠ​നം, തൊ​ഴി​ല്‍ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്ന നി​ര​വ​ധി ആ​ളു​ക​ൾ ജി​ല്ല​യി​ലു​ണ്ട്. റെ​യി​ല്‍വേ സേ​വ​ന​ങ്ങ​ള്‍ക്ക്​ തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ര്‍ എ​ന്നി​വ​ട​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.


കോ​ന്നി, റാ​ന്നി, പ​ത്ത​നം​തി​ട്ട എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് സൗ​ക​ര്യ​പ്ര​ദ​മാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക് സ​ഞ്ച​രി​ക്കാ​ന്‍ എ.​സി സ്ലീ​പ്പ​ർ ബ​സു​ക​ൾ സ​ഹാ​യ​ക​മാ​കും. പ​ത്ത​നം​തി​ട്ട ഡി​പ്പോ 19 ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍ വ​രു​മാ​നം നേ​ടി​യ​ത് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ.​സി സ്ലീ​പ്പ​ര്‍ വോ​ള്‍വോ ബ​സി​ന്​ 36 സീ​റ്റാ​ണു​ള്ള​ത്. ഓ​ണ്‍ലൈ​ന്‍ മു​ഖേ​ന​യാ​ണ് ബു​ക്കി​ങ്. ദി​വ​സ​വും വൈ​കി​ട്ട് 5.30ന് ​ഡി​പ്പോ​യി​ല്‍നി​ന്ന് സ​ര്‍വീ​സ് ആ​രം​ഭി​ച്ച് അ​ടു​ത്ത​ദി​വ​സം രാ​വി​ലെ ഏ​ഴി​ന് ബം​ഗ​ളൂ​രു​വി​ൽ എ​ത്തും.


ദി​വ​സ​വും വൈ​കി​ട്ട് അ​ഞ്ചി​ന് തി​രി​കെ​യു​ള്ള സ​ർ​വീ​സ് ആ​രം​ഭി​ക്കും. രാ​വി​ലെ 8:30ന് ​പ​ത്ത​നം​തി​ട്ട​യി​ൽ എ​ത്തും. ജി​ല്ല ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ഓ​ഫീ​സ​ര്‍ റോ​യ് ജേ​ക്ക​ബ്, മ​നോ​ജ് മാ​ധ​വ​ശേ​രി​ല്‍, കെ.​അ​നി​ല്‍കു​മാ​ര്‍, ബി. ​ഹ​രി​ദാ​സ്, നൗ​ഷാ​ദ് ക​ണ്ണ​ങ്ക​ര, മു​ഹ​മ്മ​ദ് സാ​ലി, ഷാ​ഹു​ല്‍ ഹ​മീ​ദ്, നി​സാ​ര്‍ നൂ​ര്‍ മ​ഹാ​ല്‍, രാ​ജു നെ​ടു​വ​മ്പ്രം, വ​ര്‍ഗീ​സ് മു​ള​യ്ക്ക​ല്‍, അ​ബ്ദു​ല്‍ മ​നാ​ഫ്, സ​ത്യ​ന്‍ ക​ണ്ണ​ങ്ക​ര, കെ.​എ​സ്.​ആ​ർ.​ടി.​സി പ്ര​തി​നി​ധി​ക​ളാ​യ ജി. ​ഗി​രീ​ഷ് കു​മാ​ര്‍, ജി. ​മ​നോ​ജ്, ഷി​ജു വ​ര്‍ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.



ksrtc-allocates-new-ac-sleeper-buses-to-pathanamthitta

Related Stories
 സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

Jul 23, 2026 04:33 PM

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ...

Read More >>
ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം;  പ്രതി പിടിയിൽ

Jul 23, 2026 01:46 PM

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി പിടിയിൽ

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി...

Read More >>
കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

Jul 23, 2026 12:18 PM

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്...

Read More >>
അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ  പ്രതി അറസ്റ്റിൽ

Jul 23, 2026 11:28 AM

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി അറസ്റ്റിൽ

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി...

Read More >>
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
Top Stories