പന്തളത്ത് വഴിയോര കടകൾ ഒഴിപ്പിച്ചതിനെ ചൊല്ലി സംഘർഷം

പന്തളത്ത് വഴിയോര കടകൾ ഒഴിപ്പിച്ചതിനെ ചൊല്ലി സംഘർഷം
Sep 26, 2025 04:13 PM | By Editor

പന്തളത്ത് വഴിയോര കടകൾ ഒഴിപ്പിച്ചതിനെ ചൊല്ലി സംഘർഷം

പ​ന്ത​ളം: പു​തി​യ സ്വാ​മി അ​യ്യ​പ്പ​ൻ ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​നാ​യി വ​ഴി​യ​രി​യി​ലെ ക​ട​ക​ൾ ന​ഗ​ര​സ​ഭ ഒ​ഴി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് സം​ഘ​ർ​ഷം. ന​ഗ​ര​സ​ഭാ ഓ​ഫി​സി​നു സ​മീ​പ​ത്തെ വ​ഴി​യോ​രക്കച്ച​വ​ട​ക്കാ​രെ​യാ​ണ്​ ഒ​ഴി​പ്പി​ച്ച​ത്. ഇ​തോ​ടെ ക​ച്ച​വ​ട​ക്കാ​രും ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ത​മ്മി​ൽ ത​ർ​ക്ക​മാ​യി. ന​ഗ​ര​സ​ഭ നി​ർ​മി​ക്കു​ന്ന പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നു പു​റ​ത്തേ​ക്കു​ള്ള റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യാ​ണ് ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​ണ്​ ഒ​ഴി​പ്പി​ക്ക​ൽ ആ​രം​ഭി​ച്ച​ത്. പ​ച്ച​ക്ക​റി, മ​ത്സ്യം തു​ട​ങ്ങി​യ​വ വി​ൽ​പ​ന ന​ട​ത്തി​വ​ന്ന മൂ​ന്നു​ ക​ച്ച​വ​ട​ക്കാ​രെ​യാ​ണ് ഒ​ഴി​പ്പി​ച്ച​ത്. പൊ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​ത്തി​യ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ഷെ​ഡ് പൊ​ളി​ച്ചു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ വ​ഴി​യോ​ര​ക്ക​ച്ച​വ​ട തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ഏ​രി​യ സെ​ക്ര​ട്ട​റി പ്ര​മോ​ദ് ക​ണ്ണ​ങ്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി​ക​ൾ എ​തി​ർ​ത്ത​തോ​ടെ ത​ർ​ക്ക​വും ബ​ഹ​ള​വു​മാ​യി. പി​ന്നീ​ട് പൊ​ലീ​സ്​ സ​ഹാ​യ​ത്തോ​ടെ ക​ച്ച​വ​ടം ഒ​ഴി​പ്പി​ച്ചു. മൂ​ന്നു​ വ്യാ​പാ​രി​ക​ൾ​ക്കും ച​ന്ത​യി​ൽ സ്ഥ​ലം ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി.

ഓ​ണ​ത്തി​നു മു​മ്പ്​ ത​ന്നെ ഒ​ഴി​യ​ണ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു​വെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കാ​രി​ക​ൾ പ​റ​ഞ്ഞു. ഓ​ണം ക​ഴി​യു​ന്ന​തു വ​രെ സ​മ​യ​വും ന​ൽ​കി. ബു​ധ​നാ​ഴ്ച​യും ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ഴി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ക​യും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്ന് ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ യു. ​ര​മ്യ പ​റ​ഞ്ഞു.

clashes-over-eviction-of-roadside-vendors

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories