ഓമല്ലൂർ സരസ്വതി കലാക്ഷേത്രം വിജയദശമി സംഗീതോത്സവം

 ഓമല്ലൂർ സരസ്വതി കലാക്ഷേത്രം വിജയദശമി സംഗീതോത്സവം
Sep 27, 2025 12:01 PM | By Editor

പത്തനംതിട്ട : ഓമല്ലൂർ സരസ്വതി കലാക്ഷേത്രത്തിന്റെ മുപ്പതാം വിജയദശമായി സംഗീതോത്സവം 28 മുതൽ ഒക്ടോബർ രണ്ടുപേരെ ഓമല്ലൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിസിൽ ഓമല്ലൂർ സരസ്വതി കലാക്ഷേത്രത്തിന്റെ മുപ്പതാം വിജയദശമായി സംഗീതോത്സവം 28 മുതൽ ഒക്ടോബർ രണ്ട് വരെ ഓമല്ലൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

28ന് ഞായറാഴ്ച വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്തംഗം ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം നിർവഹിക്കും. കലാക്ഷേത്രം പ്രസിഡന്റ്‌ പി. ആർ കുട്ടപ്പൻ നായർ അധ്യക്ഷത വഹിക്കും.സംഗീതോത്സവത്തിന് കർണാടക സംഗീതജ്ഞൻ ഡോക്ടർ ബി സായിറാം തിരിതെളിയിക്കും. കലാക്ഷേത്രം വൈസ് പ്രസിഡണ്ട് മലമേൽ വിനു നമ്പൂതിരിക്കുള്ള യാത്രയയപ്പും ഉപഹാരസമർപ്പണവും നടക്കും. പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ എം. കെ. വാസു മുഖ്യപ്രഭാഷണം നടത്തും. 6 30ന് സംഗീത സദസ്. 29ന് വൈകിട്ട് നാലിന് സംഗീതാരാധന. 6 ന് പൂജവെപ്പ്, 7 ന് സംഗീതസദസ്. 30 ന് രാവിലെ 9 ന് സംഗീത സദസ്.

ഒക്ടോബർ രണ്ടിന് വിജയദശമി ദിനത്തിൽ രാവിലെ 7 ന് പൂജയെടുപ്പ്. 7:30 ന് വിവിധ ശാസ്ത്രീയ കലകളിലുള്ള വിദ്യാരംഭം. 8:30 ന് വയലിൻ കച്ചേരി. വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്തംഗം ഓമല്ലൂർ ശങ്കരൻ നയിക്കുന്ന സംഗീതാവതരണം. 5 30ന് സംഗീത സദസ്. 7 30ന് കലാക്ഷേത്രം വിദ്യാർത്ഥികളും അധ്യാപകരും ചേർന്നവതരിപ്പിക്കുന്ന സംഗീതാർച്ചനയോട് കൂടി സംഗീതോത്സവം സമാപിക്കുമെന്ന് പത്രസമ്മേളനത്തിൽ പ്രസിഡന്റ് പി.ആർ കുട്ടപ്പൻ നായർ, സെക്രട്ടറി രാജേഷ് ഓമല്ലൂർ, ട്രഷറർ സുരേഷ് ഓലിത്തുണ്ടിൽ, ഡയറക്ടർ പട്ടാഴി. എൻ ത്യാഗരാജൻ എന്നിവർ പങ്കെടുത്തു

vijayadashami music festival

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories