കേരള കോ–ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുൻകാല സാരഥികളുടെ സംഗമം നടന്നു

കേരള കോ–ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുൻകാല സാരഥികളുടെ സംഗമം നടന്നു
Sep 29, 2025 10:27 AM | By Editor

മൂന്നാർ - സഹകരണ ജീവനക്കാരുടെ പ്രബല സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുൻകാല സാരഥികളുടെ സംഗമം മൂന്നാർ ബെൽ മൗണ്ട് ഹോട്ടലിൽ നടന്നു. കെ. പി. സി. സി. വൈസ് പ്രസിഡന്റ്‌ എ. കെ. മണി എക്സ്. എൽ. എ. സംഗമം ഉൽഘാടനം ചെയ്തു. കേരളത്തിലെ സഹകരണ വകുപ്പിൽ കഴിഞ്ഞ 9 വർഷമായി ഒരേ കസേരയിൽ ഇരുന്ന് കൊണ്ട് സഹകരണ മേഖല നശിപ്പിക്കുന്ന ചില എൻ. ജി. ഒ

യുണിൻ ജീവനക്കാരെ അടിയന്തരമായി സ്വലം മാറ്റം നൽകണമെന്ന് എ. കെ. മണി സഹകരണ മന്ത്രിയോട് ആവശ്യപെട്ടു.

കേരളത്തിലെ ഏറ്റവും മികച്ച സർവീസ് സഹകരണ ബാങ്കിനുള്ള കേരള സർക്കാർ, നബാർഡ് , കേരള ബാങ്ക് എന്നി അവാർഡ്കൾ കരസ്ഥമാക്കിയ മറയുർ സർവീസ് സഹകരണ ബാങ്കിനുള്ള ആദരവ് ബാങ്ക് പ്രസിഡന്റ്‌ ആൻസി ആന്റണി , സെക്രട്ടറി ജോർജ് കുഞ്ഞപ്പൻ എന്നിവർക്ക് എ. കെ. മണി എക്സ്. എൽ. എ. സംഘടനയുടെ ആദരവ് നൽകി ആദരിച്ചു. മികച്ച സാമൂഹിക പ്രവർത്തന മികവിനും , അഗ്രി കാർഷിക പ്രവർത്തനം, അഗ്രി ഓപ്പൺ മാർക്കറ്റ് തുടങ്ങിയ അനേകം സാമൂഹിക പ്രവർത്തനങ്ങൾക്ക് സമർത്വമായ നേതൃത്വം നൽകിയതിനാണ് ബാങ്ക് പ്രസിഡന്റ്‌, സെക്രട്ടറി എന്നിവർക്ക് ആദരവ് നൽകിയത്.

വൈസ് പ്രസിഡന്റ്‌ ചാൾസ് ആന്റണിയുടെ അധ്യഷതയിൽ ജനറൽ സെക്രട്ടറി സാബു പി. വാഴയിൽ മറയുർ ബാങ്ക് പ്രസിഡന്റ്‌ ആൻസി ആന്റണി, സെക്രട്ടറി ജോർജ് കുഞ്ഞപ്പൻ , ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ വിജയ കുമാർ, എൻ. സ്വാമി നാഥൻ, ജോഷ്വാ മാത്യു,

കെ. എസ്. മോഹനൻ, കെ. കെ. മനോജ്‌ , ജേക്കബ് പോൾ, അശോകൻ കുറുങ്ങ പള്ളി, കെ. കെ. സുദേവൻ, എം. ഭവാനി , ശിവസുന്ദരൻ , എം. എം.

Pathanamthitta

Related Stories
കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

Apr 21, 2026 01:01 PM

കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന...

Read More >>
വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്

Apr 21, 2026 11:36 AM

വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്

വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്...

Read More >>
ചന്ദനപ്പള്ളി തിരുനാൾ ഏപ്രിൽ 26 ന് കൊടിയേറും

Apr 21, 2026 11:13 AM

ചന്ദനപ്പള്ളി തിരുനാൾ ഏപ്രിൽ 26 ന് കൊടിയേറും

ചന്ദനപ്പള്ളി തിരുനാൾ ഏപ്രിൽ 26 ന്...

Read More >>
കുമ്പഴ -വടക്ക് ഭാഗത്ത് പത്ത് ദിവസമായി പൊട്ടിയ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ നന്നാക്കാൻ നടപടി

Apr 21, 2026 10:33 AM

കുമ്പഴ -വടക്ക് ഭാഗത്ത് പത്ത് ദിവസമായി പൊട്ടിയ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ നന്നാക്കാൻ നടപടി

കുമ്പഴ -വടക്ക് ഭാഗത്ത് പത്ത് ദിവസമായി പൊട്ടിയ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ നന്നാക്കാൻ...

Read More >>
സെന്‍സസ് ജില്ലാതല പരിശീലനത്തിന് തുടക്കം

Apr 21, 2026 10:33 AM

സെന്‍സസ് ജില്ലാതല പരിശീലനത്തിന് തുടക്കം

സെന്‍സസ് ജില്ലാതല പരിശീലനത്തിന്...

Read More >>
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത ചൂട്

Apr 20, 2026 05:07 PM

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത ചൂട്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത...

Read More >>
Top Stories