പ​ന്ത​ളം ബൈ​പാ​സി​ന്‍റെ സ​ർ​വെ ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ച്ചു. ജി​ല്ല ക​ല​ക്ട​ർ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​തീ​രു​മാ​ന​മ​നു​സ​രി​ച്ചാ​ണ് അ​ടി​യ​ന്ത​ര​മാ​യി സ​ർ​വേ ന​ട​പ​ടി​ക​ളാ​രം​ഭി​ച്ച​ത്

പ​ന്ത​ളം ബൈ​പാ​സി​ന്‍റെ സ​ർ​വെ ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ച്ചു. ജി​ല്ല ക​ല​ക്ട​ർ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​തീ​രു​മാ​ന​മ​നു​സ​രി​ച്ചാ​ണ് അ​ടി​യ​ന്ത​ര​മാ​യി സ​ർ​വേ ന​ട​പ​ടി​ക​ളാ​രം​ഭി​ച്ച​ത്
Nov 7, 2025 11:36 AM | By Editor

പ​ന്ത​ളം ബൈ​പാ​സി​ന്‍റെ സ​ർ​വെ ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ച്ചു. ജി​ല്ല ക​ല​ക്ട​ർ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​തീ​രു​മാ​ന​മ​നു​സ​രി​ച്ചാ​ണ് അ​ടി​യ​ന്ത​ര​മാ​യി സ​ർ​വേ ന​ട​പ​ടി​ക​ളാ​രം​ഭി​ച്ച​ത്

പ​ന്ത​ളം: പ​ന്ത​ളം ബൈ​പാ​സി​ന്‍റെ സ​ർ​വെ ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ച്ചു. ജി​ല്ല ക​ല​ക്ട​ർ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​തീ​രു​മാ​ന​മ​നു​സ​രി​ച്ചാ​ണ് അ​ടി​യ​ന്ത​ര​മാ​യി സ​ർ​വേ ന​ട​പ​ടി​ക​ളാ​രം​ഭി​ച്ച​ത്. ബൈ​പാ​സ് ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ത്തെ മു​പ്പ​തോ​ളം സ്ഥ​ലം ഉ​ട​മ​ക​ൾ​ക്ക് സ​ർ​വേ​ക്ക്​ മു​ന്നോ​ടി​യാ​യു​ള്ള നോ​ട്ടീ​സ് ന​ൽ​കി. ര​ണ്ടാ​ഴ്ച​യ്ക്ക​കം സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. ര​ണ്ട് സ​ർ​വെ​യ​ർ​മാ​രെ​യും ഇ​തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. റോ​ഡു​പ​ണി​ക്ക് ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ട​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​യി തി​രു​വ​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ത്യേ​ക ഓ​ഫീ​സ് നോ​ട്ടി​ഫി​ക്കേ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ഇ​നി​യു​ള്ള​ത് സ​ർ​വേ ന​ട​പ​ടി​ക​ളാ​ണ്. കു​റ​ച്ചു​ഭാ​ഗം സ​ർ​വേ ന​ട​ത്തി​യെ​ങ്കി​ലും ബൈ​പ്പാ​സ് ക​ട​ന്നു​പോ​കു​ന്ന ഭാ​ഗം അ​ധി​ക​വും വെ​ള്ള​ക്കെ​ട്ടു​ള്ള സ്ഥ​ല​മാ​യ​തി​നാ​ലും കാ​ടു​മൂ​ടി​യ സ്ഥ​ല​മാ​യ​തി​നാ​ലും ഈ ​ഭാ​ഗ​ത്ത് സ​ർ​വേ ന​ട​ത്താ​ൻ ബു​ദ്ധി​മു​ട്ട​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. സ​ർ​വെ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം സ്ഥ​ല​ത്തി​ന്റെ വി​ല നി​ശ്ച​യി​ക്ക​ൽ, വീ​ട് ന​ഷ്ട​പ്പെ​ടു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യാ​ണ് അ​ടു​ത്ത ഘ​ട്ടം.

ബൈ​പ്പാ​സി​ന്റെ പ​ഴ​യ അ​ലൈ​ൻ​മെ​ന്റ് മാ​റ്റി​യ​പ്പോ​ൾ മ​ന്നം ഷു​ഗ​ർ​മി​ൽ​സ് ഭാ​ഗ​ത്ത് ചി​ല​രു​ടെ വീ​ട് ന​ഷ്ട​പ്പെ​ടു​ന്ന​താ​യി കാ​ണു​ന്നു​ണ്ടെ​ന്നും ഇ​തി​ന് മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ര​ശ്മി രാ​ജീ​വ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പാ​ട​ത്തി​ന് ന​ടു​വി​ലൂ​ടെ റോ​ഡ് ക​ട​ന്നു​പോ​കു​ന്ന ഭാ​ഗം മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​തി​ന് പ​ക​രം മേ​ൽ​പ്പാ​ലം വേ​ണ​മെ​ന്ന് ആ​വ​ശ്യ​വും പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് കൗ​ൺ​സി​ല​ർ പ​റ​ഞ്ഞു. പ​ത്ത് വ​ർ​ഷം മു​മ്പ് തു​ട​ങ്ങി​യ പ​ന്ത​ളം ബൈ​പ്പാ​സി​ന്റെ ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ഴും മ​ന്ദ​ഗ​തി​യി​ൽ നീ​ങ്ങു​ന്ന​ത്.

pandalam-bypass-survey-process-resumed

Related Stories
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
Top Stories